Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ കുറുവാ സംഘത്തെ പടിയടച്ച് പിണ്ഡം വയ്‌ക്കണം; ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം അഴിമതിയും പടിയും: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 10:23 am IST
in Kerala

കോട്ടയം : ശബരിമല കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രൊഫഷണൽ തിരുട്ട് സംഘത്തിന്റെ നീരാളി പിടുത്തത്തിൽ ആണെന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വഴിപാടിലും പർച്ചേസിലും കരാറുകളിലും എല്ലാം അഴിമതിയും പടിയുമാണ്. ഇത് കണ്ടെത്താൻ നിലവിലുള്ള പ്രഹസന അന്വേഷണത്തിന് കഴിയില്ല. ഭക്തരെ കൂടി പങ്കെടുപ്പിച്ചിട്ടുള്ള ഒരു ടെമ്പിൾ ഓഡിറ്റ് ആണ് അഭികാമ്യം.

ഈ കവർച്ചാ സംഘത്തിന് ഒത്താശ ചെയ്യുന്നത് പാർട്ടി നിയോഗിച്ച ഒരു സംഘമാണ്. എകെജി സെന്ററിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ് ഈ സംഘം’വിശ്വാസത്തിന്റെ കണിക പോലുമില്ലാതെ പാർട്ടിയുടെയും നേതാക്കളുടെയും സാമ്പത്തിക വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുക മാത്രമാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഒരു തസ്തികയിലും ഇല്ലാത്ത ഇടനിലക്കാര്യം ദല്ലാളന്മാരും ഉൾപ്പെടുന്ന സംഘമാണ് ഇത്. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പിണിയാളുകളെ കുത്തി നിറക്കുകയാണ് ഇവർ.

ശബരിമലയിൽ മേൽശാന്തി നിയമന ലിസ്റ്റ് തയ്യാറാക്കുന്നത് മുതൽ ‘പടി ‘ പൂജ തുടങ്ങുന്നു. താക്കോൽ സ്ഥാനത്തുള്ളവർക്ക് പടി ലഭിക്കാതെ കണ്ണുതുറക്കില്ല. താൽക്കാലിക തസ്തികളിൽ നിയമനത്തിനും, നിലനിർത്തുന്നതിനും മാസപ്പടിയും നിർബന്ധം. ധർമ്മശാസ്താവിന്റെ യോഗദണ്‌ഡു വരെ മുൻ പ്രസിഡന്റിന്റെ മകന്റെ കസ്റ്റഡിയിൽ ആയിരുന്നു. ഭഗവാന്റെ നിദ്രാ വേളയിലെ പുണ്യ സാന്നിധ്യമായ യോഗദണ്ഡ് രണ്ടുമാസത്തോളം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന്റെ മകൻറെ ഉറക്കറയിൽ ആയിരുന്നു. ശബരിമലയിലെ ഭക്തർ ഒരു ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.

എരുമേലി ക്ഷേത്രത്തിലെ 200 വർഷം പഴക്കമുള്ള ദ്രവിച്ച ചുറ്റമ്പലം താങ്ങിനിർത്തുന്നതും അയ്യപ്പ സ്വാമി തന്നെയാണ്. തിടപ്പള്ളി ഉൾപ്പെടെ തകർന്ന അവസ്ഥയിലാണ്. കൊച്ചമ്പലത്തിലെ ഗണപതി ഭഗവാന് മഴ കൊള്ളാതിരിക്കാൻ പാട്ട കൊണ്ട് മൂടിയിരിക്കുകയാണ്. അനധികൃത നിർമ്മാണങ്ങളും അഴിമതിയും അരങ്ങ് തകർക്കുമ്പോഴാണ് അയ്യപ്പ വിശ്വാസികളുടെ ആദ്യ താവളമായ ഇവിടെ ക്ഷേത്രങ്ങൾ നാശോന്മുഖമായിരിക്കുന്നത്.

ശബരിമലയിലെ സ്വർണ്ണക്കൊള്ള അവിശ്വാസിക്കൂട്ടം നടത്തിയ കവർച്ചയുടെ ഒരു അഗ്രം മാത്രമാണ്. ആഴത്തിലേക്ക് വേരോടിയിരിക്കുന്ന ക്രമക്കേട് കണ്ടെത്താൻ വിവിധ തലത്തിലുള്ള അന്വേഷണം ആവശ്യമാണ്. സ്ഥാവര ജംഗമവസ്തുക്കളും ഇതര ദ്രവ്യങ്ങളും നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യത അധികമാണ്. കൂടാതെ ബോർഡ് ഇടനിക്കാരുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണം.

Tags: and contractstemple auditSABARIMALABJP leader N. HariDevaswom Board templesprofessional group of thievescorruption and fraudpurchases
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.