തിരുവനന്തപുരം: സഞ്ചാരത്തിനൊരു പുതിയ മുഖമായ ‘സവാരി’ ട്രാവല്‍മേറ്റ് യാത്രയെ കൂടുതല്‍ സൗകര്യപ്രദവും, ചെലവ് ചുരുങ്ങിയതുമാക്കി സാധാരണക്കാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രയില്‍ രാമജന്മഭൂമിയായ അയോദ്ധ്യയും, മരണവും മുക്തിയും കൈക്കൊള്ളുന്ന നഗരിയായ വാരാണസി, ത്രിവേണി സംഗമത്തിന്റെ ദൈവിക സ്പര്‍ശമേറ്റ പ്രയാഗ്‌രാജ്, ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാമതായ കാശി വിശ്വനാഥ ക്ഷേത്രം തുടങ്ങി പ്രധാന ആകര്‍ഷണങ്ങള്‍ എല്ലാം സന്ദര്‍ശിക്കുന്ന, ആത്മാവിനെ ദൈവികതയിലേക്കും ആത്മാന്വേഷണത്തിലേക്കും നയിക്കുന്ന ഓരോഘട്ടത്തിലും മനസാക്ഷിയെ ഉണര്‍ത്തുന്ന ദര്‍ശനങ്ങള്‍, ആരതികള്‍, ദീപദാനങ്ങളെല്ലാം യാത്രയെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി മാറ്റും. യാത്രയിലുടനീളം സവാരിയുടെ പരിചയസമ്പന്നരായ മലയാളി ടൂര്‍ മാനേജരുടെ സേവനം തുടങ്ങി എല്ലാ ചെലവുകളും ചേരുന്നതാണ് വിമാന യാത്രാ പാക്കേജ്.
സിംഗപ്പൂര്‍-മലേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ബാലി, മലേഷ്യ, ആഗ്ര-ദല്‍ഹി യാത്രകളുടെയും ബുക്കിങ് തുടരുന്നു. ബുക്കിങ്ങിന് 9072668897, 9072668875.
















