Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള സ്‌കൂള്‍ കായികമേള: ജലം കൊണ്ട് മുറിവേറ്റ അച്ഛന്റെ സ്വപ്‌നം പൂവണിയിച്ച് മകന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 11:04 am IST
in Sports
അതുല്‍ രാജും അച്ഛന്‍ രാജീവും അമ്മ ശ്രീജയും

അതുല്‍ രാജും അച്ഛന്‍ രാജീവും അമ്മ ശ്രീജയും

തിരുവനന്തപുരം: നീന്തലില്‍ തനിക്ക് നേടാന്‍ കഴിയാത്തത് മകനിലൂടെ നേടിയപ്പോഴുള്ള അച്ഛന്റെ ആനന്ദക്കണ്ണീര്‍ തുടച്ച് ചാമ്പ്യനായ മകന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഒന്നാമതെത്തിയ അതുല്‍രാജാണ് നീന്തല്‍ക്കുളത്തില്‍ അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്.

നീന്തലില്‍ 1993 സംസ്ഥാന സ്‌കൂള്‍ ചാമ്പ്യനായിരുന്ന ആലപ്പുഴ കൈനകരി സ്വദേശി രാജീവിനാണ് തുടര്‍ച്ചയായ പരിക്കിനെത്തുടര്‍ന്നും സാമ്പത്തിക പരാധീനതയും കാരണം നീന്തല്‍ രംഗത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. തനിക്ക് സാധിക്കാത്തത് മകനെ ആലപ്പുഴ കൈനകരി കായലില്‍ത്തന്നെ പരിശീലിപ്പിച്ച് നേടിയെടുക്കാനുളള കഠിനശ്രമമാണ് രാജീവ് നടത്തിയത്. ആലപ്പുഴ തുത്തുമംഗലം എസ്എന്‍ഡിപി ഹൈസ്‌കൂളിലാണ് രാജീവ് പഠിച്ചത്. നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ രാജഗിരിസ്‌പോര്‍ട്‌സ് അക്കാദമിയിലയച്ചാണ് അതുല്‍ രാജിനെ അച്ഛന്‍ പരിശീലിപ്പിച്ചത്. ഇപ്പോള്‍ കഴക്കൂട്ടം സായ് എല്‍എന്‍സിപിയിലാണ് പരിശീലനം. തുണ്ടത്തില്‍ എം വി എച്ച് എസ്സ് എസ്സിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.
ആലപ്പുഴയില്‍ ബോട്ട് ഡ്രൈവിംഗിലൂടെ കിട്ടുന്ന വരുമാനത്തില്‍നിന്നാണ് രാജീവ് മകന്റെ പഠനവും പരിശീലനവും നടത്തുന്നത്.

അമ്മ ശ്രീജയും സഹോദരി അഖില രാജും അതുല്‍ രാജിന് പിന്തുണയുമായുണ്ട്. നാളെ 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും അതുല്‍ മത്സരിക്കുന്നുണ്ട്.

 

Tags: കേരള സ്‌കൂള്‍ കായികമേളAtulrajsenior boys' 100m backstroke
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു
Sports

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

പ്രമോദ് കുന്നുംപുറത്ത് (സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റ്)
Sports

പരിമിതികള്‍ക്കപ്പുറം: ഒരു വര്‍ഷം കൊണ്ട് വിരിഞ്ഞ വിപ്ലവം

Sports

ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍: വെള്ളി പൊന്നാക്കാന്‍ അനിത ടീച്ചറും കുട്ട്യോളും

Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

Sports

‘നാടന്‍’ സ്വര്‍ണം; സീനിയര്‍ ഗേള്‍സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ നാട്ടുകാരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.