Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീറ്റിന് ലാലു പ്രസാദ് യാദവ് 2.7 കോടി ചോദിച്ചു…പണം നല്‍കാത്തിനാല്‍ സീറ്റില്ല…. ലാലുവിന്റെ വീട്ടുപടിക്കല്‍ എത്തി പൊട്ടിക്കരഞ്ഞ് മദന്‍ ഷാ

ബീഹാര്‍ നിയമസഭാസീറ്റ് നല്‍കാന്‍ ലാലുപ്രസാദ് യാദവ് തന്റെ അനുയായി വഴി 2.7 കോടി രൂപ കൈക്കൂലി ചോദിച്ചെന്ന് രാഷ്‌ട്രീയജനതാദള്‍ (ആര്‍ജെഡി) നേതാവ് മദന്‍ ഷാ. ഇത്രയും പണം നല്‍കാത്തതിനാല്‍ തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന് മദന്‍ ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 09:52 pm IST
in India
2.7 കോടി രൂപ നല്‍കാത്തതിനാല്‍ സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ലാലു പ്രസാദ് യാദവിന്‍റെ വീടിന് മുന്‍പില്‍ പൊട്ടിക്കരയുന്ന ആര്‍ജെഡി നേതാവ് മദന്‍ ഷാ (വലത്ത്)

2.7 കോടി രൂപ നല്‍കാത്തതിനാല്‍ സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ലാലു പ്രസാദ് യാദവിന്‍റെ വീടിന് മുന്‍പില്‍ പൊട്ടിക്കരയുന്ന ആര്‍ജെഡി നേതാവ് മദന്‍ ഷാ (വലത്ത്)

പട് ന: ബീഹാര്‍ നിയമസഭാസീറ്റ് നല്‍കാന്‍ ലാലുപ്രസാദ് യാദവ് തന്റെ അനുയായി വഴി 2.7 കോടി രൂപ കൈക്കൂലി ചോദിച്ചെന്ന് രാഷ്‌ട്രീയജനതാദള്‍ (ആര്‍ജെഡി) നേതാവ് മദന്‍ ഷാ. ഇത്രയും പണം നല്‍കാത്തതിനാല്‍ തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന് മദന്‍ ഷാ.

ഇതോടെ ലാലുപ്രസാദ് യാദവിന്റെ വീടിന് മുന്‍പില്‍ ചെന്ന് മദന്‍ ഷാ കരയുകയും റോഡില്‍ കിടന്ന് തന്റെ ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസിന്റെ ബീഹാര്‍ പ്രസിഡന്‍റ് ഒരു സീറ്റ് അഞ്ച് കോടി രൂപയ്‌ക്ക് വിറ്റതായി ആരോപിച്ച് ഇരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മഹാഘട്ബന്ധന്‍ മുന്നണിയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയും വിവാദത്തില്‍ പെടുന്നത്.

“എനിക്ക് സീറ്റ് നല്‍കാമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ലാലുവിന്റെ അനുയായി സഞ്ജ് യാദവ് സീറ്റിന് 2.7 കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാതിരുന്നിനാല്‍ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കി”- കണ്ണീരൊഴുക്കി മദന്‍ ഷാ പറയുന്നു.

Tags: Lalu YadavRJDBihar assembly electionBihar Assembly election 2025Madan ShahLalu Prasad Yaddavbribe for seat. 2.7 crore for seat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.