Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“പൊലീസിനെ അടിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ കാക്കിയിട്ടവര്‍ക്ക് ഓടാന്‍ കണ്ടം മതിയാവാതെ വരും”- പൊലീസിനെ ആക്ഷേപിച്ച ആബിദ് അടിവാരത്തിനെതിരെ കേസ്

പൊലീസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയതിനു സുഡാപ്പി ആബിദ് അടിവാരത്തിനെതിരെ കേസെടുത്ത് താമരശേരി പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 08:01 pm IST
in Kerala

കോഴിക്കോട്:പൊലീസിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയതിനു സുഡാപ്പി ആബിദ് അടിവാരത്തിനെതിരെ കേസെടുത്ത് താമരശേരി പൊലീസ്. താമരശേരി എസ് ഐ സായൂജ് കുമാര്‍ തന്നെയാണ് ആബിദ് അടിവാരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പരിശോധിച്ചെന്നും അതില്‍ പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റ് കണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

പോസ്റ്റില്‍ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി എസ് ഐ സായൂജ് കുമാര്‍ പറയുന്നു. “വടി തിരിച്ചുവാങ്ങി പൊലീസിനെ അടിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ കാക്കിയിട്ടവര്‍ക്ക് ഓടാന്‍ കണ്ടം മതിയാവാതെ വരും”- പോസ്റ്റില്‍ ആബിദ് അടിവാരം പൊലീസിനെ അധിക്ഷേപിച്ച് പറയുന്നു.

“കേരളത്തില്‍ ആകെ 564 പൊലീസ് സ്റ്റേഷനുകളും 58000 പൊലീസുകാരുമാണ് ഉള്ളത്. മൂന്നരക്കോടി ജനങ്ങളെ 58000 പൊലീസുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നത് പൊലീസിന്റെ മസില്‍ പവര്‍ കൊണ്ടല്ല. രാജ്യത്തിന്റെ ഭരണസംവിധാനത്തോട് പൗരന്മാര്‍ കാണിക്കുന്ന വിശ്വാസം കൊണ്ടാണ്. ആനയ്‌ക്ക് വടി വെയ്‌ക്കുന്നത് പോലെ ഒരു ഏര്‍പ്പാടാണ് ഇത്. മതി സഹിച്ചത് എന്ന് ആനയ്‌ക്ക് തോന്നുന്ന നിമിഷം വടിയും പാപ്പാനും ചുറ്റുപാടും തീരും.”- ആബിദ് അടിവാരത്തിന്റെ പോസ്റ്റില്‍ പറയുന്നു.

പൊലീസില്‍ പാര്‍ട്ടികള്‍ക്ക് സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കാരെ സേനയില്‍ തിരുകിക്കയറ്റാറുണ്ടെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പാര്‍ട്ടി വഴി നിയമനം കിട്ടിയവര്‍ ആണെങ്കിലും പൊലീസുകാര്‍ മിനിമം മര്യാദ കാണിക്കണം.അല്ലാതെ പൊലീസുകാര്‍ പാര്‍ട്ടി ഗുണ്ടകളെപ്പോലെ അടിമപ്പണിയ്‌ക്കും ഗുണ്ടായിസത്തിനും മുതിരരുത്. നാട് കുട്ടിച്ചോറാകും. വടി മതിയാകാതെ വരും.- ആബിദ് അടിവാരം പറയുന്നു.

ഷാഫി പറമ്പിലിനെ അടിച്ച പൊലീസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റിലാണ് പൊലീസിനെതിരായ ഈ അധിക്ഷേപം.

Tags: Kerala PoliceAbid AdivaramSleeper cell in police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

Kerala

കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ

Kerala

പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പ്രതിപട്ടികയിൽ ഒമ്പത് പേർ

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.