പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍.മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്.
ഒഴുക്കില്‍ പെട്ടതില്‍ ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെ പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇതിനിടയിലാണ് ഒഴുക്കില്‍പെട്ടത്.
















