Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ ഇന്ത്യൻ അതിർത്തി വരെ ഓടിച്ചിട്ട് അടിക്കും , ഒരു സുരക്ഷയുമുണ്ടാകില്ല ; പാക് അധിനിവേശ ശ്രമങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി താലിബാൻ

പാകിസ്ഥാൻ സൈന്യത്തെ ഇന്ത്യൻ അതിർത്തിയിലേക്ക് തുരത്തുമെന്ന് താലിബാൻ പ്രതിജ്ഞയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 12:41 pm IST
in World

കാബൂൾ : അഫ്ഗാൻ ആഭ്യന്തര ഉപമന്ത്രിയും താലിബാൻ നേതാവുമായ മൗലവി മുഹമ്മദ് നബി ഒമാരി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി. അഫ്ഗാൻ സൈന്യവും ഗോത്രങ്ങളും പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ അതിർത്തി വരെ പിന്തുടരാൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“അഫ്ഗാൻ ഗോത്രങ്ങളും രാഷ്‌ട്രവും നിങ്ങളെ മതപരമായ ഉത്തരവിലൂടെ അധിനിവേശക്കാരനാണെന്ന് പ്രഖ്യാപിച്ചാൽ, ഞാൻ ദൈവത്താൽ സത്യം ചെയ്യുന്നു, ഇന്ത്യൻ അതിർത്തി വരെ പോലും നിങ്ങൾക്ക് സുരക്ഷ കണ്ടെത്താനാവില്ല,” – പാകിസ്ഥാൻ സൈന്യത്തെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഒമാരി പറഞ്ഞു.

ഇതിനു പുറമെ ഇസ്ലാമാബാദിന്റെ സൈനിക നേതൃത്വത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു. പാകിസ്ഥാൻ സൈനിക ഭരണകൂടം മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് എല്ലാം ചെയ്യുന്നത്. ഷെഹ്ബാസ് ഷെരീഫ് ട്രംപിനോട് മുഖസ്തുതി പറയുന്നതിന്റെ വീഡിയോ നിങ്ങൾ അടുത്തിടെ കണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത് അഫ്ഗാനിസ്ഥാന് ഒരിക്കൽ നഷ്ടപ്പെട്ട ഡ്യൂറണ്ട് രേഖയ്‌ക്ക് അപ്പുറത്തുള്ള പ്രദേശങ്ങൾ ഒടുവിൽ അഫ്ഗാൻ പ്രദേശത്തേക്ക് മടങ്ങിയേക്കാം എന്നാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതേ സമയം അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്. എന്നാൽ ഇന്നലെ ദോഹയിൽ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ്.

Tags: Pakistani militaryAfghanistanTalibanIndian borderAfghan Taliban Deputy Minister Mawlawi Muhammad Nabi OmariAfghan forces and tribes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

World

തർക്ക പ്രദേശത്തിലെ നിരവധി ചെക്ക്‌പോസ്റ്റുകൾ പാകിസ്ഥാനിൽ നിന്ന് തിരിച്ചുപിടിച്ച്‌ താലിബാൻ, നിരവധി പാക് സൈനികർ കൊല്ലപ്പെട്ടു

World

പാകിസ്ഥാന്റെ ജെഎഫ്-17 യുദ്ധവിമാനം വെടിവെച്ചിട്ടതായി താലിബാൻ പ്രതിരോധ മന്ത്രാലയം : 55 പാക് സൈനികർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.