Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയുടെ പേരിൽ എഴുതിനൽകിയ നടൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 08:19 am IST
in Entertainment

തെന്നിന്ത്യയിലെ പ്രശസ്ത നടനായിരുന്നു രംഗനാഥ് .1946ൽ മദ്രാസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സിനിമയിൽ വരും മുൻപ് റയിൽവേയിൽ ടിക്കറ്റ് ഇൻസ്‌പെക്ടർ ആയി പ്രവർത്തിച്ചിരുന്നു അദ്ദേഹം. സുരക്ഷിതമായൊരു ജോലി ഉണ്ടായെങ്കിലും, കുട്ടിക്കാലം മുതൽ സിനിമയായിരുന്നു രംഗനാഥിന്റെ സ്വപ്നം. 1969ലെ ‘ഭൂതിമന്താണ്ട്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം അഭിനയലോകത്ത് പ്രവേശിച്ചു.

 

ചലച്ചിത്ര താരങ്ങൾ എന്ന് കേട്ടാൽ അവർക്ക് ചുറ്റും പ്രഭാവലയം ഉള്ളതായി ഒരു പൊതുധാരണയുണ്ടാവും. എങ്കിൽ, എല്ലാവർക്കും സന്തോഷവും ആഡംബരവും നിറഞ്ഞ ഒരു ജീവിതമാവില്ല ഉണ്ടാവുക. സിനിമയിൽ നിലയും വിലയും കെട്ടിപ്പടുത്തവർക്കും പറയാൻ ഉണ്ടാകും, സന്തോഷം കടന്നു ചെല്ലാത്ത ഒരു ജീവിതകഥ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച പാൻ-ഇന്ത്യൻ താരമായ ഇദ്ദേഹത്തിനും ഉണ്ട് വേദനയുടെ ഒരു വലിയ കഥ പറയാൻ. ഒടുവിൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ വേദനയുടെ കഥ അദ്ദേഹത്തിന്റെ സിനിമ കണ്ടും അദ്ദേഹത്തെ ആഘോഷിക്കുകയും ചെയ്ത ആരാധക ലോകവും അറിഞ്ഞു.

 

1974ൽ ‘ചന്ദന’ എന്ന തെലുങ്ക് സിനിമയിലാണ് രംഗനാഥ് ഹീറോ വേഷത്തിൽ ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം 40ലേറെ ചിത്രങ്ങളിൽ ഇദ്ദേഹം പ്രധാന നടനായി. മന്മധുടു, നിയം, അദിവി രാമാടു, ദേവരായ, ഗോപാല ഗോപാല പോലുള്ള ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു.

 

300ലേറെ സിനിമകളിൽ വില്ലനായും സ്വഭാവ നടനായും അഭിനയിച്ച നടനാണ് അദ്ദേഹം. 1984ൽ ‘കൈ കുറ്റം കൈ’ എന്ന സിനിമയിൽ അഭിയനയിച്ചതോടെ അദ്ദേഹം തമിഴ് ചലച്ചിത്രാരാധകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. ‘രാജ ഋഷി’, ‘ദേവൻ’ ആനൈ’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ഭാഗമാണ്.

 

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ നിറഞ്ഞുനിന്ന നടനായ രംഗനാഥിന്റെ അന്ത്യം തീർത്തും ദുഃഖകരമായ സാഹചര്യത്തിലായിരുന്നു. 2009ൽ രംഗനാഥിന്റെ ഭാര്യ ചൈതന്യ അനാരോഗ്യം മൂലം മരണപ്പെട്ടു. ഭാര്യയുടെ മരണം അദ്ദേഹത്തെ തളർത്തി. കടുത്ത വിഷാദത്തിലായ അദ്ദേഹം, 2015ൽ വീടിനുള്ളിൽ സ്വയം ജീവിതം അവസാനിപ്പിച്ചു. ഈ മരണം ആരാധക വൃന്ദത്തെ വളരെയേറെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.

 

ആ കത്തിൽ പക്ഷേ മറ്റൊരു വിവരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വത്തുക്കൾ മുഴുവനും വീട്ടുജോലിക്കാരിയായ മീനാക്ഷിയുടെ പേരിൽ എഴുതി വച്ചിരുന്നു. ഇതേക്കുറിച്ച് രംഗനാഥിന്റെ മകൾ നീരജ വ്യക്തമാക്കുകയും ചെയ്തിരുന്നു. “വീട്ടിലെ സഹായിയായിരുന്ന മീനാക്ഷിയാണ് അവസാന നാളുകളിൽ എന്റെ അച്ഛനെയും അമ്മയെയും വർഷങ്ങളോളം പരിചരിച്ചത്. അതിനാൽ, എന്റെ അച്ഛൻ അവരുടെ പേരിൽ വസ്തുവകകൾ വാങ്ങിയിരുന്നു. ഞങ്ങളെക്കാളും എന്റെ അച്ഛനമ്മമാരെ സഹായിച്ചത് മീനാക്ഷിയായിരുന്നു.

Tags: suicideTelugu actorRanganath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Kerala

ബസില്‍ വനിത അഭിഭാഷകയെ ശല്യം ചെയ്‌തെന്ന കേസ്: യുവാവ് ജീവനൊടുക്കിയത് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.