Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയ പിനാക റോക്കറ്റുകൾ യൂറോപ്യൻ രാജ്യങ്ങൾക്കും വേണം ; വാങ്ങാൻ മുൻപന്തിയിൽ ഫ്രാൻസ്

ഈ റോക്കറ്റുകൾ തങ്ങളുടെ യൂറോപ്യൻ മേഖലയിൽ ഉപയോഗപ്രദമാകുമെന്ന് ഫ്രാൻസ് വിശ്വസിക്കുന്നുണ്ട്. അർമേനിയ ഇതിനകം ഇത് വാങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 08:48 pm IST
in India

ന്യൂദൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാന്റെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഈ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാൻ സൈനിക ആസ്ഥാനങ്ങൾ, ഫോർവേഡ് പോസ്റ്റുകൾ എന്നിവ തകർത്തു തരിപ്പണമാക്കി. ഇതിനായി ഇന്ത്യയുടെ തദ്ദേശീയ പിനാക മൾട്ടിബാരൽ റോക്കറ്റ് ആണ് പ്രധാനമായും ഉപയോഗിച്ചത്. ഇപ്പോൾ ലോക രാജ്യങ്ങൾ തന്നെ ഈ റോക്കറ്റിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

യൂറോപ്യൻ രാജ്യമായ ഫ്രാൻസിന് ഇതിൽ വളരെയധികം മതിപ്പുണ്ട്. അവർ അത് വാങ്ങാൻ ആഗ്രഹിക്കുന്നതായിട്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിന് പിന്നിലുള്ള കാരണം മറ്റൊന്നുമല്ല ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനുമായുള്ള യുദ്ധം മൂന്ന് ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും ശത്രുവിന് ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് ഇന്ത്യ അതിന്റെ ശക്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ ദീർഘദൂര റോക്കറ്റുകൾ ശത്രു സ്ഥാനങ്ങൾ ദൂരെ നിന്ന് നശിപ്പിച്ചു. മിസൈലുകൾ കൃത്യമായ ആക്രമണങ്ങൾ നടത്തി. കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ പാകിസ്ഥാൻ ഡ്രോണുകളെ ആകാശത്ത് ചാരമാക്കി. ആദ്യമായി ഇന്ത്യയുടെ തദ്ദേശീയ ശക്തി ലോകം അടുത്തുനിന്നു കണ്ടു. പാകിസ്ഥാന്റെ വിലയേറിയ നിരവധി ആയുധങ്ങൾ നശിപ്പിക്കപ്പെട്ടു. ഈ പടുകൂറ്റൻ സൈനിക വിജയത്തിന്റെ ഫലമായി ഇന്ത്യയുടെ പിനാക റോക്കറ്റുകളെ ലോകം ഉറ്റുനോക്കുകയാണ്.

ഈ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന് 40 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയും. 1990 കളിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത പിനാക ഇപ്പോൾ കരസേനയിലും നാവികസേനയിലും സേവനത്തിലാണ്. അടുത്തിടെ ഡിആർഡിഒ ഇത് നാവിക, വ്യോമസേനകൾക്കായി സ്വീകരിച്ചു. അർമേനിയ ഇതിനകം ഇത് വാങ്ങിയിട്ടുണ്ട്. ഇപ്പോൾ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇതിൽ പങ്കാളികളാണ്. എന്നിരുന്നാലും ഫ്രാൻസിന് പ്രത്യേക താൽപ്പര്യമുണ്ട്. മെയ് മാസത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പിനാകയുടെ കൃത്യത വിലയിരുത്തിയ ശേഷം ഫ്രഞ്ച് ആർമി ചീഫ് ജനറൽ പിയറി ഷിൽ ഇന്ത്യാ സന്ദർശന വേളയിൽ ഈ റോക്കറ്റുകളിലുള്ള തങ്ങളുടെ താത്പര്യം തുറന്ന് പറഞ്ഞിരുന്നു.

ഞങ്ങൾ ഇന്ത്യൻ സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.  റഫേൽ കരാർ മുതൽ ബഹിരാകാശ സഹകരണം വരെ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ബന്ധം ദീർഘകാലമായി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിൽ ഇപ്പോൾ ഒരു പുതിയ അധ്യായം തുറക്കുകയാണ്. ജനറൽ ഷില്ലിന്റെ സംഘം പിനാക്കയുടെ പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സീസർ പോലെ അവരുടെ തോക്കുകളുമായി ഈ സംവിധാനം എങ്ങനെ സംയോജിപ്പിക്കാമെന്ന് അവർ പരിശോധിക്കുന്നുണ്ട്. കൂടാതെ പിനാക്കയുടെ കൃത്യതയെയും ദൂരത്തെയും അവർ പ്രശംസിക്കുകയും ചെയ്തിരുന്നു.

ഈ റോക്കറ്റുകൾ തങ്ങളുടെ യൂറോപ്യൻ മേഖലയിൽ ഉപയോഗപ്രദമാകുമെന്ന് ഫ്രാൻസ് വിശ്വസിക്കുന്നുണ്ട്. കൂടാതെ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഈ കരാർ അന്തിമമായാൽ 2025 ലെ ഏറ്റവും വലിയ സൈനിക കയറ്റുമതി ഓർഡറായി ഇത് മാറിയേക്കാമെന്നും ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

Tags: French ArtilleryindiapakistanfranceArmeniaRafale aircraftPinaka multi-barrel rocket launcherOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.