Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതൽ ഊർജ്ജസ്വലതയോടെ രാഷ്‌ടീയരംഗത്ത്‌ ഇനിയും ശോഭിക്കട്ടെ ; ജി സുധാകരന് ആശംസ നേര്‍ന്ന് ശ്രീകുമാരന്‍തമ്പി,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 10:04 pm IST
in Kerala

തിരുവനന്തപുരം: അഴിമതിയില്ലായ്‌മയുടെ മാതൃകയായ ജി സുധാകരന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ രാഷ്ടീയരംഗത്ത് ഇനിയും ശോഭിക്കട്ടെ എന്ന് ആശംസിച്ച്
ശീകുമാരന്‍ തമ്പി,
അഴിമതിയുടെ നിഴൽ പോലും സ്പർശിക്കാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായ രാഷ്‌ട്രീയനേതാവാണ് സഖാവ് ജി. സുധാകരൻ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

ആലപ്പുഴയിൽ ജനിച്ചു വളർന്നതിന്റെ അടിസ്ഥാനത്തിൽ സുധാകരന്റെ നേതൃത്വപാടവത്തെയും സംഘാടന മികവിനെയും കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും, പൊതുമരാമത്ത് മന്ത്രിയായും ദേവസ്വം മന്ത്രിയായും അദ്ദേഹം കാഴ്ചവെച്ച ശ്ലാഘനീയമായ പ്രവർത്തനങ്ങൾ ഇന്നും ശ്രദ്ധേയമാണെന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കയർ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടൊരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് പരിപാടിയിലേക്ക് ക്ഷണിക്കാനെത്തിയ മന്ത്രിയുടെ സെക്രട്ടറിയുടെ വാക്കുകളാണ് അദ്ദേഹത്തെ ഏറെ ആകർഷിച്ചത്:

“സുധാകരൻ സാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് പൊതുജനങ്ങളുടെ മുഖത്ത് തികഞ്ഞ അഭിമാനത്തോടെ നോക്കാൻ കഴിയും, കാരണം അഴിമതിയുടെ നിഴൽ പോലും സുധാകരൻ സാറിനെ സ്പർശിച്ചിട്ടില്ല. കൂടെ നിൽക്കുന്നവരെ സ്പർശിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിക്കുകയും ഇല്ല.”
സഖാവ് ജി. സുധാകരൻ ഇന്നത്തെ രാഷ്‌ട്രീയ പ്രവർത്തകർക്ക് കാണാനും പഠിക്കാനും പറ്റിയ ഒരു മാതൃകയാണെന്നും, അദ്ദേഹത്തിന്റെ സുഹൃത്തായ തനിക്ക് അതിനെ അഭിമാനത്തോടെ പറയാൻ കഴിയുന്നുവെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.

“അദ്ദേഹം കൂടുതൽ ഊർജസ്വലതയോടെ രാഷ്‌ട്രീയരംഗത്ത് ഇനിയും ശോഭിക്കട്ടെ,” എന്നാശംസിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

 Facebook post

അഴിമതിയുടെ കറ പുരളാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് വിശ്വാസിയായ രാഷ്‌ട്രീയനേതാവാണ്‌ സഖാവ് ജി. സുധാകരൻ. ആലപ്പുഴ ജില്ലയിൽ ജനിച്ചു വളർന്ന എനിക്ക് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തെയും സംഘാടന മികവിനെയും പറ്റി നല്ല ബോധ്യമുണ്ട്. പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോഴും ദേവസ്വം മന്ത്രി ആയിരുന്നപ്പോഴും ശ്‌ളാഘനീയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ച വെച്ചത്. ഒരു സംഭവം എന്റെ ഓർമ്മയിൽ വരുന്നു. വർഷങ്ങൾക്ക് മുൻപ് സംസ്ഥാന ഗവണ്മെന്റ് ആലപ്പുഴയിൽ സംഘടിപ്പിച്ച കയർ ഉൽപ്പന്നങ്ങളുടെ ഒരു പ്രദർശനം ഉത്‌ഘാടനം ചെയ്യാൻ ഞാൻ പോയിരുന്നു. ആ പരിപാടിക്ക് എന്നെ ക്ഷണിക്കാനായി മന്ത്രി ജി. സുധാകരന്റെ സെക്രട്ടറി എന്റെ വീട്ടിൽ വന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. ”സുധാകരൻ സാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന എന്നെപ്പോലുള്ളവർക്ക് പൊതുജനങ്ങളുടെ മുഖത്ത് തികഞ്ഞ അഭിമാനത്തോടെ നോക്കാൻ കഴിയും, കാരണം അഴിമതിയുടെ നിഴൽ പോലും സുധാകരൻ സാറിനെ സ്പർശിച്ചിട്ടില്ല, കൂടെ നിൽക്കുന്നവരെ സ്പർശിക്കാൻ അദ്ദേഹം അനുവദിക്കുകയും ഇല്ല”. സഖാവ് ജി. സുധാകരൻ ഇന്നത്തെ രാഷ്‌ടീയ പ്രവർത്തകർക്ക് കണ്ടു പഠിക്കാൻ പറ്റിയ ഒരു മാതൃകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. അദ്ദേഹം കൂടുതൽ ഊർജ്ജസ്വലതയോടെ രാഷ്‌ടീയരംഗത്ത്‌ ഇനിയും ശോഭിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു!

Tags: sreekumaran thami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.