Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച ഈ അഡിക്ഷൻ തടയാന്‍ ഒരു വഴിയേയുള്ളൂ….ഭാരതീയ സംസ്കാരത്തില്‍ വേരുറപ്പിക്കുക

യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച പുതിയൊരു അഡിക്ഷന്‍ മൊബൈല്‍ ഫോണിലൂടെ പടര്‍ന്നുപിടിക്കുകയാണെന്ന് ഈയിടെ ഒരു ഡോക്ടര്‍ തന്റെ വീഡിയോയില്‍ വിവരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:56 pm IST
in India, Health

ന്യൂദല്‍ഹി: യുവതലമുറയില്‍ പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടം പിടിച്ച പുതിയൊരു അഡിക്ഷന്‍ മൊബൈല്‍ ഫോണിലൂടെ പടര്‍ന്നുപിടിക്കുകയാണെന്ന് ഈയിടെ ഒരു ഡോക്ടര്‍ തന്റെ വീഡിയോയില്‍ വിവരിച്ചിരുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ പോൺ അഡിക്ഷൻ വർധിച്ചു വരികയാണെന്ന് പഠനങ്ങൾ തന്നെ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോക്ടര്‍ ഒരു വീഡിയോ പുറത്തുവിട്ടത്. ഇത് വൈറലായി.

ഡോക്ടര്‍ ഇതില്‍ നിന്നും പുറത്തുകടക്കാന്‍ ചില നിര്‍ദേശങ്ങള്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതൊന്നുമല്ല യഥാര്‍ത്ഥ പരിഹാരമെന്ന് ചില സാമൂഹ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങളിലേക്ക് ഈ തലമുറയെ മടക്കിക്കൊണ്ടുവരിക മാത്രമാണ് ഇതിന് പരിഹാരമെന്നാണ് ഈ വിദഗ്ധര്‍ പറയുന്നത്.

തുടർച്ചയായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നതിനേക്കാൾ അപകടമാണ് പോൺ അഡിക്ഷൻ എന്നാണ് ഓർത്തോ പീഡിക്‌ സർജനും സ്‌പോട്‌സ് ഡോക്‌ടറുമായ മനൻ വോറ തന്റെ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടിയത്.

എന്തിനോടും ഉള്ള അമിതമായ ആസക്തി (ലസ്റ്റ്) എപ്പോഴും വ്യക്തിയെ ദുരന്തത്തിലേക്ക് നയിക്കും. കുറ്റകൃത്യം, ലൈംഗികത തുടങ്ങി എല്ലാറ്റിനോടുമുള്ള അമിതമായ ആസക്തി ഒടുവില്‍ എത്തിക്കുന്നത് വലിയ ദുരന്തത്തിലേക്കായിരിക്കും. എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ, ഓര്‍മ്മശക്തിയെ, വിദ്യാഭ്യാസത്തെ, ബുദ്ധിയെ, മനസ്സമാധാനത്തെ, വിശുദ്ധിയെ, ജ്ഞാനസമ്പാദനത്വരയെ, സമ്പത്തിനെ എല്ലാം തകര്‍ത്തെറിയുന്നുവെന്ന് ഭാരതീയ തത്വശാസ്ത്രം പറയുന്നു.

അതിനാല്‍ ക്ഷമ, ഏകാഗ്രത, ഭൂതദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ ചെറിയ കുട്ടിയായിരിക്കേ തന്നെ വളര്‍ത്തിക്കൊണ്ടുവരണം. ദൈവപ്രാര്‍ത്ഥന, ധ്യാനം, യോഗ തുടങ്ങിയവയുടെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. എങ്കിലേ ഭാരത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റുന്ന കരുത്തുറ്റ യുവാക്കളെ വളര്‍ത്താന്‍ കഴിയൂ.

Tags: porn addictionmental helathhealthSmokingYogaLatest infoMeditationIndian philosophyIndian values
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.