Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സീറ്റ് വിഭജനത്തില്‍ തീരുമാനമായില്ല; തര്‍ക്കം തീരാതെ ഇന്‍ഡി സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:23 am IST
in India

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ തര്‍ക്കം തീരാതെ ഇന്‍ഡി സഖ്യം.

സംസ്ഥാനത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രചാരണം. കോണ്‍ഗ്രസ് നേതാവ് രാഹുലും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ചേര്‍ന്ന് യാത്രയും നടത്തി. എന്നാല്‍, സംസ്ഥാനത്തെ സീറ്റ് വിഭജനം മുന്നണിക്ക് കല്ലുകടിയായിരിക്കുകയാണ്. വിവിധ മണ്ഡലങ്ങളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ് സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍. സഖ്യം വിട്ടേക്കുമെന്ന മുന്നറിയിപ്പും ചില പാര്‍ട്ടികള്‍ നല്‍കിയിട്ടുണ്ട്. അതേസമയം സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പൂര്‍ത്തിയാക്കി മുന്നോട്ടു പോകുകയാണ് എന്‍ഡിഎ മുന്നണി.

അര്‍ഹതപ്പെട്ട സീറ്റ് അനുവദിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്ന് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി രാഹുലും തേജസ്വി യാദവുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും സംസാരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ആര്‍ജെഡിക്ക് 130, കോണ്‍ഗ്രസിന് 61 സീറ്റ് എന്നതായിരുന്നു ധാരണ. എന്നാല്‍ 24 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. 15ല്‍ കൂടുതല്‍ സീറ്റുകള്‍ വിഐപിക്ക് നല്‍കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് നല്‍കണമെന്നാണ് തേജസ്വി യാദവിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് തേജസ്വിയുമായും ഖാര്‍ഗെയുമായും രാഹുല്‍ ചര്‍ച്ച നടത്തിയത്.

ന്യൂദല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുശേഷം പട്നാ വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്ണ അല്ലാവരുവിനും സീറ്റ് ലഭിക്കാത്തവരുടെ അനുയായികളുടെ കനത്ത മര്‍ദ്ദനമാണ് നേരിടേണ്ടിവന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയം കയ്യാങ്കളിയില്‍ കലാശിച്ചതോടെ കോണ്‍ഗ്രസ് പത്രിക സമര്‍പ്പിക്കേണ്ട നേതാക്കളെ സ്ഥാനാര്‍ത്ഥിത്വം പ്രത്യേകം അറിയിച്ച് മുന്നോട്ട് പോവുകയാണ്.

Tags: Indi AllianceBihar Assembly elections 2025No decision on seat sharing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നെറ്റിയിൽ ത്രിപുണ്ഡവും കുങ്കുമവും ധരിച്ച് റോബർട്ട് വാദ്ര ഓംകാരേശ്വറിൽ എത്തിയത് ബിജെപിയെ കുറ്റം പറയാൻ ; കപട മതേതരക്കാരനായ കോൺഗ്രസുകാരന് എന്ത് ഭക്തി ?

India

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്ലിം മേഖലകളിലടക്കം എന്‍ഡിഎ മുന്നേറ്റം

India

101ല്‍ 89 സീറ്റുകള്‍ നേടി ബിജെപി ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി

Article

കേന്ദ്രപദ്ധതികള്‍ വിജയമന്ത്രം

India

ബീഹാറില്‍ എന്‍ഡിഎക്ക് മഹാവിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.