Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പെറുവിൽ ജനറൽ-ഇസഡ് പ്രതിഷേധങ്ങൾ ആളിക്കത്തുന്നു; ഒരാൾ കൊല്ലപ്പെട്ടു , 100 പേർക്ക് പരിക്ക്

മെച്ചപ്പെട്ട പെൻഷനും വേതനവും ആവശ്യപ്പെട്ടാണ് രാജ്യത്ത് ജെൻ-ഇസഡ് പ്രതിഷേധങ്ങൾ ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 09:41 am IST
in World

ലിമ : നേപ്പാളിനും മഡഗാസ്കറിനും ശേഷം ഇപ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവും ജനറൽ-ഇസഡ് പ്രതിഷേധങ്ങളുടെ തീയിൽ എരിയുകയാണ്. പ്രസിഡന്റ് ജോസ് ജാരി രാജിവയ്‌ക്കാൻ വിസമ്മതിക്കുന്നതാണ് രാജ്യത്ത് കൂടുതൽ സംഘർഷം വ്യാപിക്കാൻ കാരണമാകുത്. പ്രതിഷേധത്തിനിടെ ഒരാൾ മരിക്കുകയും കുറഞ്ഞത് 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ 80 പോലീസ് ഉദ്യോഗസ്ഥരും 10 പത്രപ്രവർത്തകരും ഉൾപ്പെടുന്നു. പ്രതിഷേധത്തിനിടെ 32 വയസ്സുള്ള പ്രതിഷേധക്കാരനും ഹിപ്-ഹോപ്പ് ഗായകനുമായ എഡ്വേർഡോ റൂയിസ് ആണ് മരിച്ചതെന്ന് പെറുവിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത ഒരു ബഹുജന പ്രകടനത്തിനിടെയാണ് റൂയിസിന് വെടിയേറ്റതെന്ന് അധികൃതർ പറയുന്നു.

മെച്ചപ്പെട്ട പെൻഷനും വേതനവും ആവശ്യപ്പെട്ടാണ് രാജ്യത്ത് ജെൻ-ഇസഡ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഇതിനോടൊപ്പം കുറ്റകൃത്യങ്ങൾക്കും അഴിമതിക്കും എതിരായ രോഷവും പ്രതിഷേധക്കാരിൽ ആളിക്കത്തി. പെറുവിന്റെ ഏഴാമത്തെ പ്രസിഡന്റ് ഒക്ടോബർ 10 ന് അധികാരമേറ്റതിനെത്തുടർന്ന്, പെറുവിന്റെ പുതിയ പ്രസിഡന്റിന്റെയും ചില നിയമനിർമ്മാതാക്കളുടെയും രാജി പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിലവിൽ പ്രസിഡന്റ് ജോസ് ജാരി രാജിവയ്‌ക്കാൻ വിസമ്മതിക്കുന്നത് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

Tags: LIMAPeru’s President Jose JeriGen Z activistsPERUGen Z protests
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കയെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ ഇന്ത്യ; ലാറ്റിനമേരിക്കയില്‍ ചിലി, പെറു രാജ്യങ്ങളുമായി വ്യാപാരച്ചര്‍ച്ചകള്‍ നടന്നു, ആഗോളശക്തിയാകാന്‍ ഇന്ത്യ

Editorial

കാഠ്മണ്ഡുവിലെ കലാപാഗ്‌നി

World

സോഷ്യൽ മീഡിയ നിരോധിക്കാനുള്ള തീരുമാനം പിൻവലിച്ച് നേപ്പാൾ ; പ്രതിഷേധത്തിൽ മരിച്ചത് 21 യുവാക്കൾ , 350 ലധികം പേർക്ക് പരിക്ക്

Football

ചരിത്രജയവുമായി കാനഡ; പെറുവിനെ അട്ടിമറിച്ചു

കോപ്പ അമേരിക്ക ചിലി - പെറു മത്സരത്തില്‍ നിന്ന്‌
Football

കോപ്പ അമേരിക്ക: ഗോളില്ലാ സമനിലയില്‍ ചിലി-പെറു

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.