Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1,26000 കോടി രൂപയുടെ ഗൂഗിള്‍ നിക്ഷേപം ഇന്ത്യയില്‍…ട്രംപിന് തിരിച്ചടി; മോദിയെ കണ്ട് സുന്ദര്‍ പിച്ചൈ; ആപ്പിളും ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തുന്നു

ഗൂഗിളിന്റെ 1,26000 കോടി രൂപയുടെ നിക്ഷേപം ആന്ധ്രയിലെ വിശാഖപട്ടണത്തില്‍ എത്തുന്നത് യുഎസ് പ്രസിഡന്‍റ് ട്രംപിനേറ്റ് വന്‍തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 11:02 pm IST
in India, Business
വിശാഖപട്ടണത്ത് എഐ കേന്ദ്രത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ ദല്‍ഹിയില്‍ എത്തിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്)

വിശാഖപട്ടണത്ത് എഐ കേന്ദ്രത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കാന്‍ ദല്‍ഹിയില്‍ എത്തിയ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ (ഇടത്ത്)

മുംബൈ: ഗൂഗിളിന്റെ 1,26000 കോടി രൂപയുടെ നിക്ഷേപം ആന്ധ്രയിലെ വിശാഖപട്ടണത്തില്‍ എത്തുന്നത് യുഎസ് പ്രസിഡന്‍റ് ട്രംപിനേറ്റ് വന്‍തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. അമേരിക്കയിലെ ടെക് കമ്പനികളോട് യുഎസില്‍ നിക്ഷേപമിറക്കാനും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിവരുന്നതിനിടയിലാണ് 1,26000 കോടി രൂപ മുതല്‍ മുടക്കില്‍ വിശാഖപട്ടണത്ത് എഐ കേന്ദ്രം തുറക്കാന്‍ പോകുന്നത്.

12 രാജ്യങ്ങളിലായി കിടക്കുന്ന ഗൂഗിളിന്റെ എഐ കമ്പനികളുടെ ശൃംഖലയില്‍ ഒരു കണ്ണിയാണ് വിശാഖപട്ടണത്ത് തുറക്കുന്നത്. അമേരിക്കയ്‌ക്ക് പുറത്ത് ഒരു എഐ സെന്‍ററിന് ഗൂഗിള്‍ ഏറ്റവുമധികം നിക്ഷേപമിറക്കുന്നത് ഇന്ത്യയിലാണ്.

പ്രധാനമന്ത്രി മോദിയോട് വിശാഖപട്ടണത്ത് തുറക്കാന്‍ പോകുന്നഎഐ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചതായി സുന്ദര്‍ പിച്ചൈ പറഞ്ഞു. ജിഗാവാട്ട് സ്കെയിലില്‍ കംപ്യൂട്ടിംഗ് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. കടലിനടിയിലൂടെ ഒരു അന്താരാഷ്‌ട്ര ഗേറ്റ് വേയും തുറക്കുകയാണ്. ഗൂഗിളിന്റെ എഐ ഇന്നൊവേഷന് ഉദാഹരണമായിരിക്കും ഈ കേന്ദ്രമെന്നും സുന്ദര്‍പിച്ചൈ പറഞ്ഞു.

12 രാജ്യങ്ങളിലായി കിടക്കുന്ന ഗൂഗിളിന്റെ എഐ കമ്പനികളുടെ ശൃംഖലയില്‍ ഒരു കണ്ണിയാണ് വിശാഖപട്ടണത്ത് തുറക്കുന്നത്. അമേരിക്കയ്‌ക്ക് പുറത്ത് ഒരു എഐ സെന്‍ററിന് ഗൂഗിള്‍ ഏറ്റവുമധികം നിക്ഷേപമിറക്കുന്നത് ഇന്ത്യയിലാണ്.

ഇന്ത്യയ്‌ക്കെതിരെ സാമ്പത്തിക യുദ്ധവും വ്യാപാരയുദ്ധവും കടുപ്പിക്കുന്നതിനിടയിലാണ് അമേരിക്കയിലെ ഭീമന്‍ ടെക് കമ്പനിയായ ഗൂഗിള്‍ എഐ കേന്ദ്രവുമായി ഇന്ത്യയില്‍ എത്തിയത്.

ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും നിക്ഷേപിക്കരുതെന്ന ട്രംപിന്റെ ശാസന മറികടന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ ഇറക്കാന്‍ ആലോചിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍. അമേരിക്കയില്‍ അമേരിക്കക്കാരെ ജോലിക്കെടുത്ത് മത്സരക്ഷമമായ ഈ ലോകത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ഈ അമേരിക്കന്‍ ടെക് കമ്പനികള്‍ക്കറിയാം. അതാണ് അവര്‍ കൂടുതലായി ഇന്ത്യയെയും ചൈനയെയും ആശ്രയിക്കുന്നത്.

Tags: America first policyappleGoogleSundar Pichai.India US trade warAI centreVisakhapatanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

മോദിയുടെ യൂറോപ്യന്‍ തന്ത്രത്തിന് കയ്യടി…ബിസിനസ് കുതിയ്‌ക്കുന്നു, ഇനി യുഎസ് ഇല്ലെങ്കിലും കുഴപ്പമില്ല

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.