Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

”അന്ന് പുതിയ വസ്ത്രങ്ങള്‍ പോലും വാങ്ങാന്‍ ബുദ്ധിമുട്ടിയിരുന്നു” ; ഇച്ഛാശക്തിയുടെ കഥപറഞ്ഞ് മറൂഫ അക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:40 pm IST
in Cricket

മുംബൈ: റംസാന് പുതിയ വസ്ത്രങ്ങള്‍ പോലും വാങ്ങാന്‍ സാധിക്കാത്ത ഒരു സമയം എന്റെ ജീവിതത്തിലുണ്ടായിരുന്നു. സാമ്പത്തികമായിരുന്നു പ്രശ്നം. പിതാവ് ഒരു സാധാരണ കര്‍ഷകന്‍. ആവശ്യത്തിനുള്ള പണം പേലും ഉണ്ടായിരുന്നില്ല. ഗ്രാമത്തിലെ ആളുകള്‍ പോലും ഞങ്ങളെ അവജ്ഞയോടെ കണ്ടിരുന്നു’ – മറൂഫ അക്തര്‍ ഇത് പറയുമ്പോള്‍ അവളുടെ കണ്ഠമിടറി.

ആരാണ് മറൂഫ അക്തര്‍

വനിതാ ലോകകപ്പില്‍ കളിക്കുന്നതിനായി ഭാരതത്തിലെത്തിയ ബംഗ്ലാദേശ് താരമാണ് മറൂഫ. കഷ്ടപ്പാടിന്റെ തീച്ചൂളയില്‍ വളര്‍ന്ന മറൂഫ തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ മികവുറ്റതാക്കിക്കൊണ്ട് പ്ലെയര്‍ ഓഫ് ദ മാച്ച് തന്നെ ആയി.

പാകിസ്ഥാനെതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയ മറൂഫ കളിയിലെ താരമായിരുന്നു. മത്സരത്തില്‍ മിന്നും ജയമായിരുന്നു ബംഗ്ലാദേശ് നേടിയത്. അതാകട്ടെ, മറൂഫയുടെ മികവിലും. ബംഗ്ലാദേശ് ദേശീയ ടീമിലെത്തുന്നതിനു മുമ്പ് താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് മറൂഫ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇന്ന് സോഷ്യല്‍ ഇടത്തില്‍ ചര്‍ച്ചയാണ്.

മറൂഫയുടെ ഇച്ഛാശക്തിയെയും ജീവിത വിജയത്തെയും ഏവരും പുകഴ്‌ത്തുകയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നാട്ടില്‍ നടക്കുന്ന വിവാഹങ്ങളില്‍ ഞങ്ങളെ ആരും ക്ഷണിക്കാറില്ല. ഇനി ക്ഷണിച്ചാല്‍ തന്നെ നല്ല ഒരു വസ്ത്രം പോലുമില്ല. ഏതെങ്കിലും വിവാഹത്തിനു ക്ഷണിക്കപ്പെട്ട് അവിടെയെത്തിയാല്‍ ഞങ്ങളെ എല്ലാവരും കളിയാക്കും- വിങ്ങിപ്പൊട്ടി മറൂഫ പറയുന്നു. എന്നാല്‍, ഇപ്പോള്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ആണ്‍കുട്ടികള്‍ക്കുപോലും ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും നോക്കാനാകുന്നുണ്ടെന്നും മറൂഫ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങി. ആളുകളൊക്കെ ആരാധനയോടെ നോക്കുമ്പോള്‍ അഭിമാനവും ഒപ്പം തെല്ല് നാണവുമുണ്ടെന്ന് മറൂഫ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനെതിരായ മത്സരത്തില്‍ 10 ഓഴറില്‍ 31 റണ്‍സ് മാത്രം വഴങ്ങി മറൂഫ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശിന്റെ ഏഴു വിക്കറ്റ് വിജയത്തില്‍ മറൂഫയുടെ ഈ പ്രകടനം നിര്‍ണായകമായി.

Tags: women cricketMarufa AkhtarBangladesh women's star
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

Cricket

വനിതാഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്സ്മാനായി റെക്കോഡ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍

Shafali Verma
Cricket

ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34): ഇന്ത്യക്ക് 298 റണ്‍സ്

Cricket

വനിതാ ലോകകപ്പ് : ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തി

Cricket

മിന്നു മണി ടീമില്‍, മന്ദാന നയിക്കും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.