Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലം വരവായി; കമ്പംമെട്ടിലെ ഇടത്താവളം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി, നാലുകോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയത് 2019ൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:20 pm IST
in Kerala, Idukki

കട്ടപ്പന: ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ ഇനി ഒന്നരമാസം ശേഷിച്ചിരിക്കെ കമ്പംമെട്ടില്‍ ഇടത്താവളം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ആറു വര്‍ഷം തികയുകയാണ്. 2019ലെ ബജറ്റിലാണ് ഇടത്താവളം ഒരുക്കുന്നതിന് നാലുകോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയത്. എന്നാല്‍ ഇക്കാലത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മറ്റു നടപടികളൊന്നും ഉണ്ടായില്ല.

പിന്നീട് 2022 ജനുവരിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് കരുണാപുരം പഞ്ചായത്തിന് ആദ്യഘട്ടമായി തുക അനുവദിച്ചത്. ഇതേ തുടര്‍ന്ന് കമ്പംമെട്ട് കമ്മ്യൂണിറ്റി ഹാളിന് സമീപം ഒരു സ്വകാര്യ എസ്റ്റേറ്റ് ഉടമ സൗജന്യമായി വിട്ടു നല്‍കിയ 20 സെന്റ് ഉള്‍പ്പെടെ 65 സെന്റ് സ്ഥലം പഞ്ചായത്ത് വാങ്ങി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത താല്‍ക്കാലിക സംവിധാനം ഒരുക്കിയെങ്കിലും അത് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ഇവിടെ സ്ഥിരമായി വെള്ളം ലഭിക്കുന്നില്ല എന്ന് മാത്രമല്ല വെളിച്ചത്തിനുള്ള സൗകര്യവുമില്ല. മണ്ഡലകാലത്ത് കമ്പംമെട്ട് അതിര്‍ത്തി കടന്ന് ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് എത്തുന്നത് ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട് കര്‍ണാടക തെലുങ്കാന ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ്.

കുമളിയിലെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ച് ഏതാനും വര്‍ഷങ്ങളായി അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കമ്പംമെട്ട് കട്ടപ്പന കുട്ടിക്കാനം വഴിയാണ് തിരിച്ചുവിടുന്നത്. ഇതുവഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള ഏക ഇടത്താവളം കമ്പംമെട്ട് മാത്രമാണ്. നിലവില്‍ വാഹനങ്ങള്‍ റോഡ് അരികിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും ആണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് മണ്ഡലകാലത്ത് അനിയന്ത്രിതമായ വാഹനക്കുരുക്കിന് കാരണമാകാറുണ്ട്. താല്‍ക്കാലിക വിശ്രമ കേന്ദ്രത്തില്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതിനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും പ്രഖ്യാപിച്ച വിപുലമായ ഇടത്താവള നിര്‍മ്മാണം ഇനിയെങ്കിലും ആരംഭിക്കണമെന്നുമുള്ള ആവശ്യം ശക്തമായി.

Tags: COVID-19 crisisIdathavalamProject delaySabarimala MandalkalamStaging areaKambammetSix years ago2019 budget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്ഥലമേറ്റെടുപ്പ് നീണ്ടുപോകുന്നു; തീരദേശപാത നിര്‍മ്മാണം പ്രതിസന്ധിയില്‍, ആദ്യ റീച്ചിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല

Thiruvananthapuram

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.