Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകളുടെ വിവാഹത്തിന് ഒരു മാസം മാത്രം, പെരുമ്പാവൂരിൽ സ്വർണ്ണവും പണവുമായി കാമുകിക്കൊപ്പം നാടുവിട്ട് പിതാവ്: കൃത്യസമയത്ത് താലികെട്ടി വരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 09:29 am IST
in Kerala

പെ​രു​മ്പാ​വൂ​ര്‍: മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്വ​രൂ​പി​ച്ച സ്വ​ര്‍ണ​വും പ​ണ​വു​മാ​യി കാമുകിയോടൊപ്പം നാട് വിട്ട് പിതാവ്. ര​ണ്ട്​ മാ​സം മു​മ്പാണ് ഇയാൾ സ്വർണവും പണവുമായി മു​ങ്ങി​യ​ത്. വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ത​ണ്ടേ​ക്കാ​ടാ​ണ് സം​ഭ​വം. മ​ക​ളു​ടെ പ​രാ​തി​യിൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ്, കാ​ന​ഡ​യി​ൽ ജോ​ലി​യു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നിയെ വിവാഹം കഴിച്ച് താമസിച്ചുവരുകയായിരുന്ന ഇ​യാ​ളെ ക​ണ്ടെ​ത്തുകയായിരുന്നു.

എന്നാൽ പോലീസും വീട്ടുകാരും നിർബന്ധിച്ചിട്ടും ഇയാൾ കാമുകിയെ വിട്ട് വരാൻ തയ്യാറായില്ല. പ​ണ​വും സ്വ​ര്‍ണ​വും ചേ​ർ​ത്ത്​ അ​ഞ്ചു ​ല​ക്ഷ​ത്തി​ന്റെ മു​ത​ലു​മാ​യി വി​വാ​ഹ​ത്തി​ന് ഒ​രു​ മാ​സം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ഇ​യാ​ള്‍ നാ​ടു​വി​ട്ട​ത്. അതേസമയം, നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​കാ​രം വി​വാ​ഹം ന​ട​ത്താ​ന്‍ വ​ര​ന്‍ ത​യാ​റാ​യി.

വി​വാ​ഹ​ക​ര്‍മം ന​ട​ത്താ​നെ​ങ്കി​ലും എ​ത്ത​ണ​മെ​ന്ന മ​ക​ളു​ടെ അ​ഭ്യ​ര്‍ഥ​ന അം​ഗീ​ക​രി​ക്കാ​ന്‍ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ഇ​യാ​ള്‍ അം​ഗീ​ക​രി​ച്ചു. ഇ​യാ​ള്‍ക്കൊ​പ്പം കൂ​ടി​യ സ്ത്രീ​ക്ക് കാ​ന​ഡ​യി​ല്‍ ഭ​ര്‍ത്താ​വു​ണ്ടെ​ന്നാ​ണ് വി​വ​രം. ക​മി​താ​ക്ക​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ക്ഷേ​ത്ര​ത്തി​ല്‍വെ​ച്ച് വി​വാ​ഹി​ത​രാ​യെ​ന്നും റിപ്പോർട്ട് ഉണ്ട്.

Tags: MARRIAGEAbsconded
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബാഹുബലിയിലെ ദേവസേന ;44-ാം വയസ്സിൽ അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു?ആരാധകർക്ക് സർപ്രൈസ് ,വരൻ ആരെന്നറിയാം

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

Kerala

ദാമ്പത്യജീവിതത്തില്‍ സ്നേഹത്തിന്റെ അഭാവം ഉണ്ടാക്കുന്ന ചൊവ്വാ ദോഷം;പരിഹാരങ്ങള്‍ എന്തൊക്കെ?

Entertainment

കാമദേവനെ പൂജിച്ച് വ്രതം എടുക്കാറുണ്ടായിരുന്നുവെന്ന് കാവ്യ മാധവൻ; ‘അതുകൊണ്ടാണ് ദിലീപിനെ കിട്ടിയത്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.