Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനും താലിബാനും കീരിയും പാമ്പും പോലെ ശത്രുക്കളായത് എന്തുകൊണ്ട്?

ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന പാകിസ്ഥാനും താലിബാനും ഇപ്പോള്‍ കീരിയും പാമ്പും ആയി മാറിയത് എന്തുകൊണ്ടാണ്? പാകിസ്ഥാനില്‍ ടിടിപി (തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ ) എന്ന ഭീകരസംഘടന പാകിസ്ഥാനില്‍ തുടര്‍ച്ചയായി വലിയ സ്ഫോടനങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ തുടങ്ങിയതോടെയാണ് പാകിസ്ഥാന്‍ താലിബാന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:12 pm IST
in World
താലിബാന്‍ പോരാളികള്‍ (ഇടത്ത്) പാകിസ്ഥാന്‍ സൈനികമേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ (വലത്ത്)

താലിബാന്‍ പോരാളികള്‍ (ഇടത്ത്) പാകിസ്ഥാന്‍ സൈനികമേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീര്‍ (വലത്ത്)

ഇസ്ലാമബാദ്: ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന പാകിസ്ഥാനും താലിബാനും ഇപ്പോള്‍ കീരിയും പാമ്പും ആയി മാറിയത് എന്തുകൊണ്ടാണ്? പാകിസ്ഥാനില്‍ ടിടിപി (തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ ) എന്ന ഭീകരസംഘടന പാകിസ്ഥാനില്‍ തുടര്‍ച്ചയായി വലിയ സ്ഫോടനങ്ങളും കലാപങ്ങളും അഴിച്ചുവിടാന്‍ തുടങ്ങിയതോടെയാണ് പാകിസ്ഥാന്‍ താലിബാന്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്.

പാകിസ്ഥാന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും ഉറക്കം കെടുത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ ടിടിപി അഴിച്ചുവിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് താലിബാന്‍ ആണെന്ന് പാകിസഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. പഷ്തൂണ്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഭീകരസംഘടനയാണ് ടിടിപി. ദിയോബന്ദി ജിഹാദിസ്റ്റുകളാണ് ടിടിപിക്കാര്‍. നൂര്‍ വാലി മെഹ്സൂദ് ആണ് ഇപ്പോഴത്തെ നേതാവ്. ചാവേര്‍ ആക്രമണമാണ് ടിടിപിയുടെ രീതി. ഒരു ഷിയ വിരുദ്ധ ഭീകരഗ്രൂപ്പാണിത്. പാക് സൈന്യത്തിനെതിരെ യുദ്ധം ചെയ്ത് പാകിസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് ടിടിപിയുടെ ലക്ഷ്യം.

ടിടിപിയെ പ്രതിരോധത്തിലാക്കാന്‍ ഖൈബര്‍ പക്തൂണ്‍ക്വാ പ്രദേശത്ത് പാക് സൈന്യം കടുത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെ ടിടിപി ഭീകരര്‍ കൂട്ടത്തോടെ അഫ്ഗാനിസ്ഥാനിലേക്ക് വലിഞ്ഞു എന്നതാണ് പാക് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഇതോടെയാണ് ഇവരെ നശിപ്പിക്കാന്‍ കാബൂളിലും ബോംബാക്രമണം നടത്തിയത്.

അഫ്ഗാനിസ്ഥാനില്‍ പരിശീലനം നല്‍കിയ ശേഷം ടിടിപി ഭീകരരെ പാകിസ്ഥാനുള്ളില്‍ കലാപം നടത്താന്‍ താലിബാന്‍ അയയ്‌ക്കുകയാണെന്നും ഇത് ഉടന്‍ നിര്‍ത്തണമെന്നും ഒടുവില്‍ പാകിസ്ഥാന്‍ താക്കീത് നല്‍കി. എന്നാല്‍ ഇത് നിഷേധിച്ച താലിബാന്‍ തിരികെ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയായിരുന്നു.

പാകിസ്ഥാന്‍ സൈന്യം താലിബാന്‍ സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത പരത്തുകയാണെന്നാണ് താലിബാന്‍ ആരോപിക്കുന്നത്. മാത്രമല്ല, അഫ്ഗാന്‍ അതിര്‍ത്തികളില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും പാകിസ്ഥാനാണെന്നും താലിബാന്‍ കരുതുന്നു. പാകിസ്ഥാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അഭയം നല്‍കുന്നുണ്ടെന്നും താലിബാന്‍ ആരോപിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ പ്രധാന ശത്രുവായി താലിബാന്‍ കാണുന്നു. ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ വിഭാഗവുമായി താലിബാന്‍ നിരന്തരം അഫ്ഗാനിസ്ഥാനകത്ത് യുദ്ധം നടന്നിരുന്നു. ഇവരെ പാകിസ്ഥാനാണ് പരിശീലിപ്പിക്കുന്നതെന്നാണ് താലിബാന്റെ ആരോപണം.

Tags: terrorismpakistanISISTalibanAsim MunirTaliban Pakistan war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.