Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

രണ്ട് വര്‍ഷം നീണ്ട ഉക്രൈന്‍-റഷ്യായുദ്ധത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി യൂറോപ്യന്‍ രാജ്യങ്ങളും യുഎസും. പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്നതാണ് ഇവര്‍ക്കിടയിലെ പ്രധാന ആശയക്കുഴപ്പം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 08:25 pm IST
in World

മോസ്കോ: രണ്ട് വര്‍ഷം നീണ്ട ഉക്രൈന്‍-റഷ്യായുദ്ധത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി യൂറോപ്യന്‍ രാജ്യങ്ങളും യുഎസും. പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്നതാണ് ഇവര്‍ക്കിടയിലെ പ്രധാന ആശയക്കുഴപ്പം.

വലിയ ആണവ-ആയുധശക്തികളായ അമേരിക്കയോ ബിഗ് ഫൈവ് എന്നറിയപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളോ നേരിട്ട് പുടിനുമായി യുദ്ധപ്രഖ്യാപനത്തിന് തയ്യാറല്ല. ആരാണ് ആക്രമിക്കുന്നത് എന്ന് കണ്ടെത്തിയാല്‍ അവിടെ ആണവബോംബിടും എന്ന പുടിന്റെ ഭീഷണി തന്നെയാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. ഇതിന് പുറമെ യുഎസിലും ആണവബോംബിടും എന്ന പുടിന്റെ ഭീഷണി ട്രംപിനെയും പിന്നില്‍ നില്‍ക്കുക എന്ന നയത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നു.

മെല്ലെ മെല്ലെ സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ ഞെരുക്കുക എന്നതും സാധ്യമല്ലാതായി. കാരണം നല്ല എണ്ണപ്പാടങ്ങളുള്ള റഷ്യ അവരുടെ എണ്ണ വിലക്കുറവില്‍ ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിലക്കുറവില്‍ എത്തിക്കുന്നതിനാല്‍ റഷ്യയ്‌ക്ക് സമ്പാത്തിക ഞെരുക്കമില്ല. റഷ്യയാകട്ടെ ആയുധഗവേഷണത്തിലും നിര്‍മ്മാണത്തിലും സജീവമാണു താനും.

എന്തായാലും ഉക്രൈന്റെ മനോവീര്യം തകര്‍ക്കുന്ന പുതിയൊരു സംഭവവികാസം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങല്‍ ഉക്രൈന്‍ അഭയാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യമായ ലാത്വിയ ഉക്രെയ്‌നിൽ നിന്നുള്ള അഭയാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം ഗണ്യമായി വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അഭയം തേടിയ ദശലക്ഷക്കണക്കിന് വരുന്ന യുക്രെയ്ൻ ജനതയ്‌ക്ക് കനത്ത തിരിച്ചടിയാകും.

 

 

Tags: LathviaUkraine refugeesTrumpVladimir PutinPolandGermanyusZelenskyEU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അള്ളാഹു അക്ബർ മുഴക്കി യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു ; ഐ എസ് ഭീകരൻ മുഹമ്മദ് ബെയ്‌ലർ ജല്ലോയെ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊന്നു

World

രാജ്യസ്നേഹമില്ലാത്ത കോണ്‍ഗ്രസ്സുകാരെ ഇറാന്‍ കപ്പല്‍ മുങ്ങിയതിനെക്കുറിച്ച് മോദിയുടെ മേല്‍ കയറേണ്ട…ഇന്ത്യ എല്ലാ സഹായവും ചെയ്തുവെന്ന് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.