Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഡഗാസ്‌കറിലും യുവജന പ്രക്ഷോഭം; പ്രസിഡന്റ് രാജ്യം വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 10:32 am IST
in World

അന്റനനാരിവോ: ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ മഡഗാസ്‌കറിലും ജെന്‍സി പ്രക്ഷോഭം. യുവജന പ്രക്ഷോഭം ശക്തമായതോടെ പ്രസിഡന്റ് ആന്‍ഡ്രി രജോലിന രാജ്യംവിട്ടു. തലസ്ഥാനമായ അന്റനനാരിവോയില്‍ മൂന്നാഴ്ചയായി യുവാക്കളുടെ പ്രതിഷേധം നടന്നുവരികയായിരുന്നു. അതിനിടയിലാണ് പ്രസിഡന്റ് നാടുവിട്ടത്.

രജോലിന രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ടാണ് യുവാക്കള്‍ അന്റനനാരിവോയിലെ തെരുവിലിറങ്ങിയത്. ജനറല്‍ ഇസഡ് മാഡ എന്ന പേരിലാണ് ഈ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

പ്രതിപക്ഷവും ഈ പ്രതിഷേധങ്ങളെ പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് രാജ്യം വിട്ടതോടെ കാപ്‌സാറ്റ് എന്നറിയപ്പെടുന്ന സൈനിക യൂണിറ്റ് എല്ലാ സായുധ സേനകളുടേയും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. പുതിയ സൈനിക മേധാവിയേയും നിയമിച്ചു.

അതേസമയം രാജ്യംവിട്ടെങ്കിലും താന്‍ സുരക്ഷിതനാണെന്ന് രജോലിന ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്ക് നേരെ കൊലപാതക ശ്രമങ്ങള്‍ ഉണ്ടായെന്നും ജീവന് ഭീഷണിയുണ്ടെന്നും രജോലിന അറിയിച്ചു. സൈന്യവും രാഷ്‌ട്രീയ നേതാക്കളുമായി ചേര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടെന്നും സൈനിക അട്ടിമറിക്കും ശ്രമിക്കുന്നതായാണ് ആരോപണം.

എന്നാല്‍ രാജ്യത്ത് സൈനിക അട്ടിമറി നടന്നുവെന്ന വാര്‍ത്തകള്‍ കാപ്സാറ്റ് കമാന്‍ഡറായ കേണല്‍ മൈക്കിള്‍ റാന്‍ഡ്രിയാനിറിന നിഷേധിച്ചു. അതിനിടെ രജോലിന പാര്‍ലമെന്റ് പിരിച്ചുവിടാനും ഉത്തവിട്ടെങ്കിലും നിയമസാധുത ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

രജോലിന എവിടേയ്‌ക്കാണ് കടന്നതെന്ന് വ്യക്തമല്ലെങ്കിലും ഫ്രഞ്ച് സൈന്യത്തിന്റെ വിമാനത്തിലാണ് മഡഗാസ്‌കര്‍ വിട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മഡഗാസ്‌കറിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ഫ്രാന്‍സ് താത്കാലികമായി നിര്‍ത്തി.

Tags: Youth protests in MadagascarPresident leaves the country
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.