Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഒരു പൊട്ടിത്തെറിയുടെ വക്കിൽ; സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു, ഭരണകൂടം കയ്യുംകെട്ടി നോക്കി നിൽക്കുന്നു: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 12:52 pm IST
in Kerala

കോട്ടയം : കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് പള്ളുരുത്തിയിലെ സ്കൂളിൽ മതപരമായ വസ്ത്രം ധരിച്ചെത്തിയ സംഭവമെന്ന് ബിജെപി നേതാവ് എൻ.ഹരി. നിരോധിത സംഘടനയുടെ ഭീഷണി കാരണം സ്കൂളിൻറെ പ്രവർത്തനം പോലും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഇതേ തുടർന്ന് പ്രധാനാധ്യാപിക സ്കൂളിന് രണ്ടുദിവസം അവധി നൽകി അധ്യയനം തുടരാൻ സാധിക്കാത്ത സാഹചര്യമാണ് സ്കൂളിലുള്ളതെന്ന് അധ്യാപിക പറയുന്നു.

നവ കേരളത്തെക്കുറിച്ചും പുരോഗമന പ്രസ്ഥാനങ്ങളെക്കുറിച്ചും ആവേശത്തോടെ സംസാരിക്കുന്ന സഖാക്കന്മാരുടെയും ഇതര രാഷ്‌ട്രീയ പാർട്ടികളുടെയും ഈ വിഷയത്തിലുള്ള നിശബ്ദത ഭീതിദമാണ്. ഹൈന്ദവ ക്ഷേത്രങ്ങളെ കൊള്ളയടിച്ചും ആചാരലംഘനം നടത്തിയും വിപ്ലവം സൃഷ്ടിക്കുന്ന ഭരണാധിപന്മാർ ഈ സ്കൂൾ അനുഭവിക്കുന്ന പ്രയാസം ഒന്ന് കണ്ണുതുറന്ന് കാണണം.

ഒരു മാനേജ്മെൻറ് എന്ന നിലയിൽ തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും ഹനി ക്കപ്പെടരുത് എന്ന ഒരു അഭ്യർത്ഥന മാത്രമേ സ്കൂൾ അധികൃതർക്കുള്ളു. പാലാ പിതാവ് നൽകിയ മുന്നറിയിപ്പ് അവഗണിച്ച നേതാക്കൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന മതവൽക്കരണം കാണാതെ പോകരുത്. രാജ്യാന്തര തീവ്രവാദശക്തികളുടെ സ്ലീപ്പർ സെല്ലുകളാണ് ഇത്തരത്തിലുള്ള അന്തരീക്ഷം സ്കൂളുകളിൽ പോലും സൃഷ്ടിക്കുന്നത്.

പഠനത്തേക്കാൾ ഉപരിയായി തങ്ങളുടെ ഇസം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്. സംസ്ഥാന ഭരണകൂടം കയ്യുംകെട്ടി നോക്കി നിൽക്കാതെ ഇതിനുപിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണം. സ്കൂളിൽ അധ്യയനം നടത്തുന്നതിനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്നും എൻ ഹരി ആവശ്യപ്പെട്ടു.

Tags: PalluruthyBJP leader N. HariBanned organizationSchool incidentWearing religious clothesSchool operations suspended
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയുടെ പവിത്രത വീണ്ടെടുക്കണം, അവതാരങ്ങളെ പുറത്താക്കണം; ദേവസ്വം പ്രസിഡൻറ് കെ.ജയകുമാറിന് തുറന്ന കത്തെഴുതി എൻ. ഹരി

Kerala

ഐഡിഎഫ്‌ഐ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ മുഖമെന്ന് സൂചന; പിഎഫ്‌ഐയുടെ തുടര്‍ച്ചയെന്ന് ബിഷപ്പിന് അയച്ച ഭീഷണിക്കത്തില്‍

Kerala

ചൂഷണപരാദങ്ങളായ ശബരിമലയിലെ ഉദ്യോഗസ്ഥലോബിയെ അടിച്ചു പുറത്താക്കണം; പൊതുമരാമത്ത് ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണം: എന്‍. ഹരി

Kerala

മതിഭ്രമം ബാധിച്ച കുട്ടി സഖാവിനോട് ഒരു വാക്ക് : ആലപ്പുഴ തിരസ്കരിക്കുന്ന സിദ്ധാന്തത്തിന്റെ വാലായി മുഖം നഷ്ടപ്പെടുത്തരുത് : എൻ ഹരി

Kerala

ശബരിമലയിലെ കുറുവാ സംഘത്തെ പടിയടച്ച് പിണ്ഡം വയ്‌ക്കണം; ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം അഴിമതിയും പടിയും: എൻ. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.