Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാമ്പത്യ ജീവിതത്തിന് വേണ്ടി പ്രാർത്ഥന നടത്തുന്ന കർവാ ചൗത്ത് രാത്രിയിൽ തന്നെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി ; ദുഃഖം താങ്ങാനാവാതെ ഭർത്താവ് ജീവനൊടുക്കി

ദമ്പതികൾ പരസ്പരം പ്രതിബദ്ധത ഉറപ്പിക്കുന്ന കർവാ ചൗത്തിന്റെ പ്രതീകാത്മക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ സംഭവം പ്രാദേശിക സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 09:46 pm IST
in India

സെഹോർ : ദാമ്പത്യജീവിതത്തിനായുള്ള പ്രാർത്ഥനകൾ കൊണ്ട് ആഘോഷിക്കപ്പെടുന്ന ഉത്സവമായ കർവാ ചൗത്ത് രാത്രിയിൽ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് മധ്യപ്രദേശിലെ സെഹോറിൽ യുവാവ് ആത്മഹത്യ ചെയ്തു. ഗണേഷ് മന്ദിർ റോഡ് കോളനിയിലെ താമസക്കാരനായ ധർമ്മേന്ദ്ര കുശ്വാഹയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക പോലീസ് റിപ്പോർട്ടുകൾ പ്രകാരം ധർമ്മേന്ദ്രയുടെ ഭാര്യ അന്നേ ദിവസം നേരത്തെ കുട്ടികളുമായി വീട് വിട്ടു പോയിരുന്നു. തന്റെ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു യുവതി വീട് വിട്ടിറങ്ങിയത്. തുടർന്ന് ഭാര്യയുടെ വഞ്ചനയിൽ മനംനൊന്ത് ധർമ്മേന്ദ്ര ലോക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. എന്നിരുന്നാലും ഉടനടി നടപടിയെടുക്കുകയോ പരിഹാരമൊന്നും കാണാതിരിക്കുകയോ ചെയ്തതോടെ അദ്ദേഹത്തിന്റെ വൈകാരിക സംഘർഷം കൂടുതൽ രൂക്ഷമായി.

പിന്നീട് പിറ്റേ ദിവസം ധർമേന്ദ്രയുടെ വീട്ടിൽ നിന്നും ആളക്കം കാണാതെ വന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിനെ ഉടൻ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്‌ക്കുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മാണ്ഡി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് സുനിൽ മെഹർ സ്ഥിരീകരിച്ചു. ഭാര്യയുടെ പെട്ടെന്നുള്ള വേർപാടും അത് ഉണ്ടാക്കിയ വൈകാരിക ക്ലേശവുമാണ് ധർമ്മേന്ദ്രയുടെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. കേസിന്റെ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മെഹർ പറഞ്ഞു.

അതേ സമയം ദമ്പതികൾ പരസ്പരം പ്രതിബദ്ധത ഉറപ്പിക്കുന്ന കർവാ ചൗത്തിന്റെ പ്രതീകാത്മക പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ഈ സംഭവം പ്രാദേശിക സമൂഹത്തിൽ ഞെട്ടലുണ്ടാക്കി. ധർമ്മേന്ദ്ര ശാന്തനായ വ്യക്തിയാണെന്നും സംഭവത്തിൽ ഞെട്ടിപ്പോയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. യുവതി ഒളിച്ചോടിയതിൽ അദ്ദേഹം തകർന്നുപോയിയെന്നും പ്രത്യേകിച്ച് കുട്ടികൾക്കായി, അവൾ തിരിച്ചുവരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നതായും ഒരു ബന്ധു പറഞ്ഞു.

Tags: suicideHusbandMadhyapradeshWife elopedKarva chauth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്യാര്‍ ജലസംഭരണിയില്‍ ചാടിയ ആര്‍ടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി,ജീവനൊടുക്കിയത് 11 മാസം മുമ്പ് ജോലി ലഭിച്ച ആള്‍

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

India

വാടകക്കൊലയാളിയെ വിട്ട് ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

Kerala

ബസില്‍ വനിത അഭിഭാഷകയെ ശല്യം ചെയ്‌തെന്ന കേസ്: യുവാവ് ജീവനൊടുക്കിയത് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.