Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ സ്വപ്‌ന പദ്ധതി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം മുതൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 12:18 pm IST
in Kerala, Thiruvananthapuram

വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണം അടുത്തമാസം 5ന് ആരംഭിക്കും. നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കടലിലെ ന ിര്‍മാണ പ്രവര്‍ത്തനത്തിന് ശക്തിപകരാനായി ബാര്‍ജുകളായ എം.വി.മര്‍ജാന്‍ , എം.വി. നൗട്ടി 2 എന്നിവ ഇന്നലെ വിഴിഞ്ഞത്തെ മാരിടൈം ബോര്‍ഡിന്റെ തുറമുഖത്ത് തങ്കുരമിട്ടു.

മഹാരാഷ്‌ട്രയിലെ വേലാപ്പൂരില്‍ നിന്ന് സാങ്കേതിക വിദഗ്ദരായ ആറ് തൊഴിലാളികളുമായാണ് ഇതിന്റെ വരവ്. വിഴിഞ്ഞത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ടിരിക്കുന്ന ബാര്‍ബി 9 ന്റെ പണികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. 2028 ഡിസംബറില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വികസനങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിക്കുന്ന പതിനായിരം മുതല്‍ പതിനയ്യായിരം കോടി രൂപ വരെയുള്ള ചിലവ് അദാനി പോര്‍ട്ട് വഹിക്കും.

പിപിപി മോഡലില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 1200 മീറ്റര്‍ ബര്‍ത്ത്, ഒരു കിലോമീറ്റര്‍ പുലിമുട്ട്, കണ്ടെയ്‌നര്‍ യാര്‍ഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കടല്‍ നികത്തി 77.17 സെക്ടര്‍ ഭൂമിയുണ്ടാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പാതയിലാകും.

വര്‍ഷം 40 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. 2024 ജൂലൈ 11 ന് പ്രവര്‍ത്തനം ആരംഭിച്ച തുറമുഖത്ത് 525 ചരക്ക് കപ്പലുകള്‍ എത്തി ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. ചുരുങ്ങിയ കാലയളവിനുള്ളില്‍ 11.5 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടുകളെയും പിന്തള്ളി മുന്നേറ്റം തുടരുകയാണ്.

രണ്ടാംഘട്ട നിര്‍മാണ ഉദ്ഘാടനം കഴിയുന്നതോടെ പുലിമുട്ടിന് തുടക്ക മാറും. ഒരുകിലോമീറ്റര്‍ കൂടി ദൂരത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന്ഏകദേശം അന്‍പത് ലക്ഷത്തോളം ടണ്‍ കരിങ്കല്ല് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ടണ്‍ കണക്കിന് കല്ല് തുറമുഖത്ത് ഇതിനകം ശേഖരിച്ചു. സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ ക്വാറികളില്‍ നിന്ന് കൂടുതല്‍ കല്ല് എത്തിച്ച് അധികൃതര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പുലിമുട്ട് പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തിലാണ്.

Tags: constructionSECOND PHASEInaugurationChief Minister Pinarayi VijayanVizhinjam International portKerala's dream project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Travel

കൊച്ചി മെട്രോ റെയില്‍: ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനായി 1016 കോടി രൂപ വായ്‌പയെടുക്കുന്നു

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

സിയാല്‍ എയ്‌റോ പാര്‍ക്ക് ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
Kerala

സിയാലിനെ സമ്പൂര്‍ണ ഏവിയേഷന്‍ ഇക്കോ സിസ്റ്റമാക്കും: മുഖ്യമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.