Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ലോകത്തിലെ ഏറ്റവും വിലകൂടിയ മംഗോളിയൻ ഫാൽക്കൺ ; വിറ്റുപോയത് 1.53 കോടി രൂപയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 10:55 pm IST
in Environment

പലയിടത്ത് പല തരത്തിലുള്ള ലേലങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ അടുത്തിടെ സൗദി അറേബ്യയിലും നടന്നു അത്തരമൊരു ലേലം . വാഹങ്ങളോ, വീടോ ഒന്നുമല്ല നല്ല ഒന്നാന്തരം മംഗോളിയൻ ഫാൽക്കൺ ആണ് അന്ന് വിറ്റു പോയത് . അതും ആരെയും അമ്പരിപ്പിക്കുന്ന വിലയിൽ.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന ഇന്റർനാഷണൽ സൗദി ഫാൽക്കൺ ആൻഡ് ഹണ്ടിംഗ് എക്സിബിഷൻ 2025 ലാണ് അപൂർവ്വ മംഗോളിയൻ ഫാൽക്കണെ പ്രദർശിപ്പിച്ചത് . ഈ പ്രദർശനത്തിൽ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിലയേറിയ മംഗോളിയൻ ഫാൽക്കൺ 6,50,000 സൗദി റിയാലിന്, അതായത് ഏകദേശം 1.53 കോടി രൂപയ്‌ക്കാണ് വിറ്റു പോയത് .

ഇത് അറബ് ലോകത്തിന് ഫാൽക്കണുകളോടുള്ള സ്നേഹത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല, ആധുനിക യുഗത്തിൽ പാരമ്പര്യത്തിന്റെയും ആഡംബരത്തിന്റെയും സംഗമത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു ഈ ചരിത്ര ലേലം.ഈ വർഷത്തെ പ്രദർശനത്തിൽ ആകെ രണ്ട് മംഗോളിയൻ ഫാൽക്കണുകളെയാണ് ലേലത്തിന് വച്ചിരുന്നത്. ആദ്യത്തേത് ഒരു കുഞ്ഞു ഫാൽക്കൺ ആയിരുന്നു, അതിന്റെ വില 70,000 റിയാലായിരുന്നു. രണ്ടാമത്തേത്, വലുതും , പരിശീലനം ലഭിച്ചതുമായ ഫാൽക്കൺ ആയിരുന്നു. അതിന്റെ ലേലം തുടങ്ങിയത് 100,000 റിയാലിലായിരുന്നു. എന്നാൽ ഒടുവിൽ അത് 650,000 റിയാലിന് (1.53 കോടി രൂപ) വിറ്റു.

മംഗോളിയൻ ഫാൽക്കണുകൾ അവയുടെ ശക്തി, സഹിഷ്ണുത, വേട്ടയാടൽ കഴിവുകൾ എന്നിവയ്‌ക്ക് പേരുകേട്ടവയാണ്. സാധാരണ ഫാൽക്കണുകളെ അപേക്ഷിച്ച് അവ വലുതും ഭാരമുള്ളതുമാണ്, നീളവും ബലമേറിയതുമായ ചിറകുകൾ ഇവയ്‌ക്ക് ഉണ്ട്. തണുത്ത മംഗോളിയൻ കാലാവസ്ഥയിൽ വളർത്തുന്ന ഇവ മരുഭൂമിയിലും ചൂടുള്ള പ്രദേശങ്ങളിലും അതിശയകരമായ പ്രകടനം കാഴ്ചവയ്‌ക്കുന്നു. റിയാദിൽ നടന്ന ഈ പ്രദർശനത്തിൽ ഇത്തവണ 30-ലധികം രാജ്യങ്ങൾ പങ്കെടുത്തു. സൗദി ഫാൽക്കൺ ക്ലബ്ബാണ് ഇത് സംഘടിപ്പിച്ചത്

Tags: Saudimangolian phalcon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലേക്ക് ക്രിപ്റ്റോകറന്‍സിയായി കോടികളുടെ ഹവാല പണം ഒഴുകുന്നു;മലപ്പുറത്തും കോഴിക്കോടും റെയ്ഡില്‍ 300 കോടി പിടിച്ചു

India

സൗദി അറേബ്യയെ സംരക്ഷിക്കാൻ പാകിസ്ഥാൻ ; അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഖ്വാജ ആസിഫ്

India

സൗദിയിലിരുന്ന് യോഗി ആദിത്യനാഥിന്റെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു : അൽതമാസിനെ കുടുക്കി യുപി പൊലീസ് 

താലിബാന്‍ സര്‍ക്കാരിന്‍റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ (ഇടത്ത്)
World

പാക് സൈനികരെ കൊന്നും യുദ്ധടാങ്ക് പിടിച്ചെടുത്തും താലിബാന്റെ താണ്ഡവം; രക്ഷിക്കണേ എന്ന് കേണപേക്ഷിച്ച് ഖത്തറിന്റെ കാലില്‍ വീണ് അസിം മുനീര്‍

India

ഇന്ത്യ ഞങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ ബാക്കിയൊക്കെ സൗദി അറേബ്യ നോക്കിക്കോളും : പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.