Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഞ്ചായത്തിന്റെ തീരുമാനത്തിന് പുല്ലുവില; പാകിസ്ഥാന്‍ മുക്ക് ബോര്‍ഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 12:52 pm IST
in Kerala

ശാസ്താംകോട്ട: സിപിഎം ഭരിക്കുന്ന കുന്നത്തൂര്‍ പഞ്ചായത്തിന്റെ തീരുമാനത്തിന് പുല്ലുവില നല്‍കി ‘പാകിസ്ഥാന്‍ മുക്ക്’ എന്ന പേരെഴുതിയ ബോര്‍ഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്. പഞ്ചായത്തിലെ റോഡ് നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡില്‍ പാകിസ്ഥാന്‍മുക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റോഡ് നിര്‍മാണം പഞ്ചായത്തിലെ പ്ലാമുക്ക് വരെ പൂര്‍ത്തിയായപ്പോഴാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡില്‍ പാകിസ്ഥാന്‍മുക്ക്-ഞാങ്കടവ് പുത്തൂര്‍ റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന് ശേഷമാണ് കുന്നത്തൂര്‍ പഞ്ചായത്തിലെ പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായത്. ബിജെപിയുടെ നേതൃത്വത്തില്‍ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെ പേര് മാറ്റാന്‍ കുന്നത്തൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് കൊല്ലം-പത്തനംതിട്ട ജില്ലകളുടെയും അടൂര്‍-കുന്നത്തൂര്‍ താലൂക്കുകളുടെയും കുന്നത്തൂര്‍-കടമ്പനാട് പഞ്ചായത്തുകളുടെയും അതിര്‍ത്തിയിലുള്ള പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന തീരുമാനമെടുക്കുകയായിരുന്നു. പിന്നീട് തീരുമാനം സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നാല്‍ പകുതിയോളം ഭാഗങ്ങള്‍ കടമ്പനാട് പഞ്ചായത്തിന്റെ അധീനതയില്‍ ആയതിനാല്‍ കുന്നത്തൂര്‍ പഞ്ചായത്തിന് ഏകപക്ഷീയ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്ന വാദവും ഉയര്‍ന്നിരുന്നു.

അതേസമയം സിപിഎമ്മിന്റെ പ്രീണന നയമാണ് പാകിസ്ഥാനെന്ന പേര് മാറ്റുന്നതിനുള്ള വിയോജിപ്പെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Tags: കുന്നത്തൂര്‍പാകിസ്ഥാന്‍ മുക്ക്Public Works DepartmentPakistan Mukku Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പില്‍ കോര്‍ ടീം രൂപീകരിച്ചു

Kerala

പിഎസ്‌സി നിയമനം ലഭിച്ച പുതിയ ക്ലര്‍ക്കുമാരെ തട്ടിക്കളിച്ച് പൊതുമരാമത്ത് വകുപ്പ് സ്ഥലംമാറ്റ ലിസ്റ്റ്

Kerala

പൊതുമരാമത്ത് വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തില്‍ അട്ടിമറി

Kerala

പൊതുമരാമത്ത് വകുപ്പിന്റെ കേരള മാതൃക; 11 തൂണിന് ഒരു കോടി !

Kerala

ഏറ്റവും അധികം അഴിമതി പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലെന്ന് ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.