Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണ പാളികളും ഭഗവാന്റെ യോഗദണ്ഡും മോഷണം പോയതില്‍ തന്ത്രിമാര്‍ക്കും ഉത്തരവാദിത്വമില്ലേ?; സച്ചിദാനന്ദ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:40 pm IST
in Kerala, Samskriti

 

ശിവഗിരി : ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ ഭരണത്തിലും നടത്തിപ്പിലും പൂജാദി കര്‍മ്മങ്ങളിലും അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് മുഖ്യമായ പങ്കാളിത്തം നല്‍കണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് നടന്നുവരുന്ന വിവാദങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്വാമി.

ക്ഷേത്രങ്ങളുടെ അധ:പതനങ്ങള്‍ക്ക് അടിസ്ഥാന കാരണം ജാതിവ്യവസ്ഥ തന്നെയാണ്. ആയിരത്താണ്ടുകളായി ജാതിവ്യവസ്ഥ മൂലം അടിച്ചമര്‍ത്തപ്പെട്ട ജനതയായി ഇന്നും കഴിയുന്ന അധ:സ്ഥിത പിന്നോക്ക ജനവിഭാഗങ്ങളാണ് വാസ്തവത്തില്‍ ഹിന്ദുമതത്തെയും ക്ഷേത്രങ്ങളെയും നിലനിര്‍ത്തി പോരുന്നതെന്ന് കാണാനാകും. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന സംഭാവനകളില്‍ മുഖ്യഭാഗവും പിന്നോക്കക്കാരുടേതാണ്. സവര്‍ണ്ണ ജനവിഭാഗങ്ങള്‍ ക്ഷേത്രങ്ങളില്‍ നിന്നും പൂജാദികളില്‍ നിന്നുമെല്ലാം അകറ്റിനിര്‍ത്തിയിട്ടും അവര്‍ ഇപ്പോഴും ഹിന്ദുമത വിശ്വാസികളായി തുടരുന്നു. സഹിക്കവയ്യാതെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ കുറിച്ച് ഇവിടെ പറയുന്നില്ല. അതിനെക്കുറിച്ച് ഏവരും ചിന്തിക്കുന്നത് നന്നായിരിക്കും.

ക്ഷേത്രത്തിലെ പൂജാദി കര്‍മ്മങ്ങളും ഭരണവും ഹിന്ദു സമുദായത്തിലെ കേവലം ന്യൂനപക്ഷമായ സവര്‍ണ്ണ ജനവിഭാഗങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുന്നതിന് യാതൊരു ന്യായീകരണവും പറയാനാകില്ല. ശബരിമലയിലെ സ്വര്‍ണ്ണ പാളികളും ഭഗവാന്റെ യോഗദണ്ഡും കട്ടിളയും വരെ മോഷണം പോയതില്‍ തന്ത്രിമാര്‍ക്കും അവിടുള്ള നിരവധി വൈദികര്‍ക്കും ഉത്തരവാദിത്വമില്ലേ? ക്ഷേത്രത്തില്‍ എല്ലാറ്റിനും അന്ത്യ വാക്ക് തന്ത്രിമാര്‍ എന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്.

ശബരിമല, മലബാര്‍ ക്ഷേത്രങ്ങളിലെ മോഷണ സംഭവങ്ങള്‍ തെളിയിക്കുന്നത്.ക്ഷേത്ര ഭരണവും പൂജാകര്‍മ്മങ്ങളും കുറേക്കൂടി സുതാര്യമാക്കിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമായിരുന്നില്ല. സ്ത്രീ പ്രവേശനം പാടില്ല എന്നതില്‍ മാത്രമാണോ ഇന്നത്തെ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധ. അധസ്ഥിത പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് കൂടി ക്ഷേത്ര ഭരണത്തിലും പൂജയിലും പങ്കാളിത്തം ഉണ്ടായിരുന്നുവെങ്കില്‍ ശബരിമലയിലെയും മറ്റു ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെയും തീവെട്ടികൊള്ള നടക്കുമായിരുന്നില്ല.

ഗുരുദേവനാല്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ഒരു പരിധിവരെ എങ്കിലും പരിരക്ഷിക്കപ്പെടുന്നു എന്ന സത്യവും നാം കാണണം. പ്രബുദ്ധരായ സനാതന ധര്‍മ്മ വിശ്വാസികള്‍ ഇതിനെപ്പറ്റി ആഴത്തില്‍ ചിന്തിക്കണമെന്ന് സാദരം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

 

Tags: SABARIMALASivagiri Mutt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.