Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക ഭീകരവാദം തടയാൻ ഇറ്റലി : ബുർഖയും നിഖാബും നിരോധിക്കാൻ മെലോണി സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:10 pm IST
in World

റോം ; യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ ബുർഖയും നിഖാബും നിരോധിക്കാൻ ഒരുങ്ങി സർക്കാർ . പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ബുധനാഴ്ച പാർലമെന്റിൽ ഇതിനായുള്ള ബിൽ അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ പൊതുസ്ഥലങ്ങളിലും മുസ്ലീം സ്ത്രീകൾ ബുർഖയും നിഖാബും ഉപയോഗിച്ച് മുഖവും ശരീരവും മറയ്‌ക്കുന്നത് നിരോധിക്കണമെന്ന നിരവധി നാളുകളായി ആവശ്യം ഉയർന്നിരുന്നു.

ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള നിർദ്ദേശത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ പാർട്ടിയിലെ മൂന്ന് നിയമനിർമ്മാതാക്കൾ അവതരിപ്പിച്ച ബിൽ, രാജ്യവ്യാപകമായി എല്ലാ പൊതുസ്ഥലങ്ങളിലും, സ്‌കൂളുകളിലും, സർവകലാശാലകളിലും, കടകളിലും, ഓഫീസുകളിലും മുഖം മറയ്‌ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നിയമ ലംഘനങ്ങൾക്ക് €300 മുതൽ €3,000 വരെ വൻ പിഴ ഈടാക്കാം.ബില്ലിന്റെ ആസൂത്രകരിൽ ഒരാളായി കരുതപ്പെടുന്ന എംപി ആൻഡ്രിയ ഡെൽമാസ്ട്രോ ഫേസ്ബുക്കിൽ ബില്ലിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്ക് വച്ചു . ബില്ലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “മതസ്വാതന്ത്ര്യം പവിത്രമാണ്, പക്ഷേ അത് നമ്മുടെ ഭരണഘടനയെയും ഇറ്റാലിയൻ തത്വങ്ങളെയും പൂർണ്ണമായി ബഹുമാനിച്ചുകൊണ്ട് പരസ്യമായി വിനിയോഗിക്കണം.”

‘ഇസ്ലാമിക മതമൗലികവാദത്തിന്റെ വ്യാപനം ഇസ്ലാമിക ഭീകരതയുടെ വേരുകളെ വ്യക്തമായി ശക്തിപ്പെടുത്തുന്നു, കൂടാതെ മതതീവ്രവാദത്തെയും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷത്തെയും ചെറുക്കേണ്ടതിന്റെ ആവശ്യകതയും ബിൽ ഊന്നിപ്പറയുന്നു’ എന്ന് ബില്ലിന്റെ ആമുഖത്തിൽ പറയുന്നു.നിയമലംഘനങ്ങൾക്ക് കനത്ത പിഴ, നിർബന്ധിത വിവാഹത്തിന് കർശനമായ ശിക്ഷ എന്നിവയും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

പള്ളികളുടെ ധനസഹായം നിയന്ത്രിക്കാനും ബിൽ നിർദ്ദേശിക്കുന്നു. ഈ പ്രകാരം, മൗലിക സ്വാതന്ത്ര്യങ്ങളുടെയും ദേശീയ സുരക്ഷയുടെയും സംരക്ഷണത്തിന് വിരുദ്ധമായി പ്രത്യയശാസ്ത്രങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളിൽ നിന്നോ സംഘടനകളിൽ നിന്നോ സംഭാവനകൾ സ്വീകരിക്കുന്നതായി കണ്ടെത്തിയാൽ മുസ്ലീം സംഘടനകൾക്ക് കനത്ത പിഴ ചുമത്തും.

 

Tags: ItalyBanburkhanikhab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍
Football

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

Kerala

ഗള്‍ഫ് രാജ്യങ്ങളിലെ സംഭവ വികാസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി എം എ യൂസഫലി, മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Technology

കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ, മൊബൈല്‍ ഫോണ്‍ വിലക്ക് : വൈസ് ചാന്‍സലര്‍മാരുടെ അഭിപ്രായം തേടി

India

സ്വർണ്ണം വാങ്ങാൻ ഞങ്ങൾക്ക് വേറെ മാർഗമുണ്ട് ; ബുർഖ നിരോധിക്കുന്ന കടകളിൽ നിന്ന് സ്വർണ്ണം വാങ്ങില്ലെന്ന് മുസ്ലീം സ്ത്രീകൾ

India

മുഖം കാണണം ; നിഖാബ് , ബുർഖയും ധരിച്ച് വരുന്നവർക്ക് സ്വർണ്ണം വിൽക്കില്ല : തീരുമാനവുമായി ഝാൻസിയിലെ സ്വർണ്ണ വ്യാപാരികൾ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.