Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

174 പേര്‍ കൊല്ലപ്പെട്ട മുംബൈ തീവ്രവാദ ആക്രമണത്തില്‍ പകരം ചോദിക്കുന്നതില്‍ നിന്നും ഏത് വിദേശരാജ്യമാണ് നിങ്ങളെ തടഞ്ഞത് ?: കോണ്‍ഗ്രസിനോട് മോദി

174 പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ തിരിച്ചടിക്കുന്നതില്‍ നിന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തടഞ്ഞ വിദേശരാജ്യം ഏതാണെന്ന് വ്യക്തമാക്കണമെന്ന് മോദി. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളെയാണ് കോണ്‍ഗ്രസിന് പ്രതിക്കൂട്ടിലാക്കാന്‍ മോദി ബുധനാഴ്ച മുംബൈയില്‍ പ്രസംഗിക്കുമ്പോള്‍ ഉപയോഗിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 12:22 am IST
in India

മുംബൈ: 174 പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ തിരിച്ചടിക്കുന്നതില്‍ നിന്നും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തടഞ്ഞ വിദേശരാജ്യം ഏതാണെന്ന് വ്യക്തമാക്കണമെന്ന് മോദി. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളെയാണ് കോണ്‍ഗ്രസിന് പ്രതിക്കൂട്ടിലാക്കാന്‍ മോദി ബുധനാഴ്ച മുംബൈയില്‍ പ്രസംഗിക്കുമ്പോള്‍ ഉപയോഗിച്ചത്.

ഇന്ന് പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരവാദികളെ പറഞ്ഞയച്ച പാകിസ്ഥാന്റെ വീട്ടില്‍ കയറി നമ്മള്‍ അടിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും സജീവമായ നഗരമാണ് മുംബൈ എന്നും അതിനാലാണ് 2008ല്‍ പാക് ഭീകരര്‍ മുംബൈയെ ആക്രമണത്തിന് തെരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു മോദിയുടെ ഈ പ്രസംഗം.

2008ലെ ഭീകരാക്രമണത്തിന് ശേഷം നമ്മുടെ സുരക്ഷാ സേന പാകിസ്ഥാനെ ആക്രമിക്കാന്‍ തയ്യാറായിരുന്നു. പക്ഷെ മറ്റൊരു രാജ്യത്തിന്റെ സമ്മര്‍ദ്ദം കാരണം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാനെ ആക്രമിക്കുന്നതില്‍ നിന്നും സൈന്യത്തെ തടഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്നത്തെ ആഭ്യന്തരമന്ത്രിയുമായ വ്യക്തിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് ഏത് രാജ്യമാണെന്ന് വെളിപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് തയ്യാറാകണം.- പരോക്ഷമായി പി.ചിദംബരത്തെ വിമര്‍ശിച്ച് മോദി പറഞ്ഞു. ഈയിടെ ഒരു അഭിമുഖത്തില്‍ 2008ല്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാതിരുന്നത് ഒരു വിദേശ രാജ്യത്തിന്റെ ഇടപെടല്‍ കാരണമാണെന്ന് പി.ചിദംബരം വെളിപ്പെടുത്തിയിരുന്നു.

Tags: modiChidambaramPahalgam attack2008 Mumbai terror attacksNavi Mumbai airport inauguration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.