Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭര്‍ ഭാരത് ഇ-മെയിലിലേക്കും…ജിമെയിലിന് പകരം സോഹോ മെയിലിലേക്ക് ചേക്കേറി അമിത് ഷാ

ഡിജിറ്റല്‍ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ സോഹോ മെയിലിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തമിഴ്നാട്ടുകാരനായ ശ്രീധര്‍വെമ്പുവിന്റെ കമ്പനിയാണ് സോഹോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 05:24 pm IST
in India, Business
തമിഴ്നാട്ടിലെ സോഹോ കമ്പനി ഉടമ ശ്രീധര്‍ വെമ്പു ആരംഭിച്ച സോഹോ മെയിലിന്‍റെ ലോഗോ (വലത്ത്)

തമിഴ്നാട്ടിലെ സോഹോ കമ്പനി ഉടമ ശ്രീധര്‍ വെമ്പു ആരംഭിച്ച സോഹോ മെയിലിന്‍റെ ലോഗോ (വലത്ത്)

ന്യൂദല്‍ഹി: ട്രംപും യുഎസും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് മേല്‍ പിഴത്തീരുവ ചുമത്തിയും എച്ച്1 ബി വിസയുടെ ഫീസുയര്‍ത്തിയും മരുന്ന് ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തിയും സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ജിമെയില്‍ ഉപേക്ഷിച്ചും വാട്സാപ് ഉപേക്ഷിച്ചും ഇന്ത്യയുടെ പ്രതിരോധം. ഡിജിറ്റല്‍ രംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ സോഹോ മെയിലിലേക്ക് ചുവടുമാറിയിരിക്കുകയാണ്. തമിഴ്നാട്ടുകാരനായ ശ്രീധര്‍വെമ്പുവിന്റെ കമ്പനിയാണ് സോഹോ.

താന്‍ സോഹോമെയില്‍ ഉപയോഗിച്ചു തുടങ്ങിയതായി അമിത് ഷാ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തന്റെ പുതിയ മെയില്‍ ഐഡി അമിത് ഷാ ഡോട്ട് ബിജെപി അറ്റ് സോഹോമെയില്‍ ഡോട്ട് ഇന്‍ ആണെന്ന് അമിത് ഷാ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

“ഞാന്‍ സോഹോമെയിലിലേക്ക് മാറി. എന്റെ ഇമെയില്‍ വിലാസം മാറിയത് ശ്രദ്ധിക്കുമല്ലോ. എന്റെ പുതിയ ഇ മെയില്‍ ഐഡി അമിത് ഷാ ഡോട്ട് ബിജെപി അറ്റ് സോഹോമെയില്‍ ഡോട്ട് ഇന്‍ ആണ്. ഇ മെയില്‍ അയയ്‌ക്കുമ്പോള്‍ ഭാവിയില്‍ ഈ പുതിയ ഇ മെയില്‍ ഉപയോഗിക്കുമല്ലോ. “- അമിത് ഷായുടെ പോസ്റ്റില്‍ പറയുന്നു.

ഈയിടെ ശ്രീധര്‍ വെമ്പുവിന്റെ സോഹോ സൃഷ്ടിച്ച മെസേജിംഗ് ആപായ ‘അറട്ടൈ’ വാട്സാപിന് പകരം ഇന്ത്യയില്‍ പലരും ഉപയോഗിച്ചുതുടങ്ങിയിരിക്കുകയാണ്. വാട്സാപിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ അറട്ടൈയില്‍ ദിവസേന കൂട്ടിച്ചേര്‍ക്കപ്പെടുന്നതോടെ ഇത് യുവാക്കളിലും ആകര്‍ഷകമാവുകയാണ്. അറട്ടൈ ആപ് കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ 10 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തതെന്ന് പറയുന്നു.

പ്രധാനമന്ത്രി മോദിയും വിദേശസാധനങ്ങള്‍ക്ക് പകരം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തുവരികയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന തത്വം മോദി സര്‍ക്കാര്‍ പല മേഖലകളിലും നടപ്പാക്കിവരികയാണ്. പ്രതിരോധമേഖലയില്‍ ഇന്ത്യ സ്വന്തമായി ആയുധങ്ങള്‍ നിര്‍മ്മിക്കുകയും വിദേശരാജ്യങ്ങളോടുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരികയുമാണ്. ഇലക്ട്രോണിക് സ് രംഗത്തും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുന്നു. ഉല്‍പാദനരംഗത്ത് പല മേഖലകളിലും ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

Tags: amit-shahatmanirbhar bharatSridhar vembuZoho mail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേന”യാക്കി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.