Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറേ കാഫിറിങ്ങളെ കേരളം ഉൾപ്പെടെ തെരുവിൽ കുരങ്ങന്മാരെ പോലെ തുള്ളിച്ചു കോമാളിത്തരം നടത്താനായി ; എന്നിട്ട് ഒടുവിൽ ഹമാസ് കീഴടങ്ങുന്നു ; കാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 08:20 pm IST
in Kerala

കൊച്ചി : ഇസ്രയേലിൽ ഇസ്ലാമിക ഭീകരവാദത്തിന് മുന്നിൽ ജീവിതം ബലിയർപ്പിക്കേണ്ടിവന്ന നിരപരാധികൾക്ക് ആദരവ് അർപ്പിച്ച് ക്രിസ്ത്യൻ സംഘടനയായ കാസ . ഇസ്രയേലിൽ കടന്ന് കയറി തലങ്ങും വിലങ്ങും നിരപരാധികളെ നിഷ്കരണം കൊന്നുതള്ളിയത് അവരെല്ലാം കാഫിറുകളാണെന്നുള്ള ഉറപ്പിലാണെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കാശ്മീരിലെ പഹൽഗാമില്‍ കൊന്നുതള്ളിയത് മതം ഉറപ്പുവരുത്തിയിട്ടായിരുന്നു എന്നുമാത്രം . ഈ രണ്ടു കൂട്ടരുടെയും ഈ കിരാത പ്രവർത്തികൾ സ്വതന്ത്ര സമര പോരാട്ടമാണെന്ന് ന്യായീകരിക്കുന്നവർ നമുക്കിടയിലുണ്ട് എന്നത് മാത്രം മറക്കാതിരിക്കുക- എന്നും കാസ പറയുന്നു.

കിട്ടേണ്ടതെല്ലാം കിട്ടി കഴിഞ്ഞപ്പോൾ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനത്തിന് മനസ്സിലായി ഇസ്രായേൽ എന്താണെന്ന് എന്ന് കാസ മറ്റൊരു പോസ്റ്റിലും പറയുന്നു.. കുലവും അറ്റ് കാർന്നോമ്മാരും ചത്തു തുലഞ്ഞ് മുച്ചോടും മുടിഞ്ഞു കഴിഞ്ഞപ്പോൾ ബന്ദികളെ നിരുപാധികം വിട്ടയച്ച് ഗാസ വിട്ട്‌ പോയിക്കോളാമെന്ന് ഹമാസ് .

ഹമാസിന്റെ ഒട്ടുമിക്ക നേതാക്കളും പരലോകത്ത് എത്തി, ഒളിതാവളങ്ങളും ആയുധപ്പുരകളും ടണലുകളുമെല്ലാം ഇസ്രായേൽ തകർത്തു തരിപ്പണമാക്കി , ഏത് രാജ്യത്ത് പോയി ഒളിച്ചാലും അവിടെയെല്ലാം പിന്തുടർന്ന് തീർക്കുമെന്ന് ഇസ്ലാമിക ഭീകരവാദികൾക്ക് ഇസ്രായേൽ കാട്ടിക്കൊടുത്തു , ഗാസാ തകർന്നു തരിപ്പണമായി , ഇസ്രായേലിൽ കടന്നു നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ ആഹ്ലാദിച്ചവരും പടക്കം പൊട്ടിച്ചവരുമെല്ലാം എല്ലാം നഷ്ടപ്പെട്ടു ഗാസ വിട്ട് പലായനം ചെയ്യേണ്ടി വന്നു

കുറേ കാഫിറിങ്ങളെ കേരളം ഉൾപ്പെടെ ലോകം മുഴുവൻ ഇസ്രായേലിനെതിരെ തെരുവിൽ കുരങ്ങന്മാരെ പോലെ തുള്ളിച്ചു പാലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ കോമാളിത്തരം നടത്താനായി എന്നതൊഴിച്ചാൽ ഇവിടുത്തെ ഉൾപ്പെടെയുള്ള ഒരു മതമൗലികവാദ ഭീകരവാദികളും ഒന്നും നേടിയില്ല-എന്നും കാസ പറയുന്നു.

Tags: HamasCASA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

Kerala

ക്രൈസ്തവര്‍ക്കിടയിലുള്ള തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുറന്നുപറയണമെന്ന് കാസ

World

ട്രംപ് ഇറാനിൽ അട്ടിമറി നടത്താനൊരുങ്ങുമ്പോൾ ടെഹ്റാൻ യുഎസിനെ സ്വാഗതം ചെയ്യുന്നത് 2,000 മിസൈലുകൾ വിന്യസിച്ചു കൊണ്ട്: യുഎസ് വിമാനവാഹിനിക്കപ്പൽ മുങ്ങുമോ?

World

ഹമാസ് ബന്ധം സമ്മതിച്ച് പാക് ലഷ്‌കര്‍ കമാന്‍ഡര്‍; ദോഹയിൽ ഹമാസിന്റെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.