ഹൈദരാബാദ്: നടന്‍ വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും നടന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.തെലുങ്കാനയിലെ ജോഗുലാംബ ഗഡ്വാള്‍ ജില്ലയിലെ എന്‍എച്ച് -44 ല്‍ ആണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആന്ധ്രാപ്രദേശില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു താരം. നടന്‍ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച വാഹനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു.
















