Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

മൂന്നിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കണം: ഭേദഗതി ബില്‍ നിയമസഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 09:25 pm IST
in Education

തിരുവനന്തപുരം: മൂന്നിലൊന്ന് അംഗങ്ങള്‍ രേഖാമൂലമാവശ്യപ്പെട്ടാല്‍ ഏഴു ദിവസത്തിനകം സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ക്കുന്നതിന് വൈസ്ചാന്‍സലറെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ  ഉള്‍പ്പെടുത്തുന്ന സര്‍വ്വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിയമസഭയില്‍ അവതരിപ്പിച്ചു.
സിന്‍ഡിക്കേറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത് സര്‍വ്വകലാശാലകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അത്യന്താപേക്ഷിതമാണെന്നും അതുറപ്പാക്കാനാണ് ഭേദഗതി ബില്ലുകളെന്നും മന്ത്രി അവകാശപ്പെട്ടു. വൈസ് ചാന്‍സലര്‍മാര്‍ ചില ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തീരുമാനങ്ങള്‍ എടുക്കുന്ന രീതി ഇപ്പോഴുണ്ടെന്നും ചിലപ്പോഴെങ്കിലും വൈസ് ചാന്‍സലര്‍മാര്‍ തങ്ങളുടെ അധികാരപരിധിക്ക് പുറത്ത് തീരുമാനമെടുക്കുകയും നിയമസംവിധാനങ്ങള്‍ ആവശ്യപ്പെടുന്ന നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ സിന്‍ഡിക്കേറ്റുകള്‍ രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നാണ് ആക്ടുകളിലും സ്റ്റാറ്റിയൂട്ടുകളിലും നിബന്ധന. അല്ലെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ആവശ്യമെന്ന് തോന്നിയാല്‍ യോഗം ചേരാമെന്നും നിബന്ധനയുണ്ട്. ഇതോടൊപ്പം മൂന്നിലൊന്ന് അംഗങ്ങള്‍ രേഖാമൂലമാവശ്യപ്പെട്ടാല്‍ ഏഴു ദിവസത്തിനകം സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് ചേര്‍ക്കുന്നതിനാവശ്യമായ ഭേദഗതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചത്.

 

Tags: Legislative Assemblycalledamendment billsyndicate meetingone-third
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചീഫ് മിനിസ്റ്ററെ’ ‘തീഫ് മിനിസ്റ്റര്‍’ എന്ന് വിളിക്കേണ്ട അവസ്ഥയെന്ന് കെ സി വേണുഗോപാല്‍

Kerala

വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച സംഭവം;നിയമസഭയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത് 3 എം എല്‍ എമാരെ

Kerala

പൊലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ പ്രകടനത്തില്‍ സംഘര്‍ഷം

Kerala

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം: നിയമസഭാ കവാടത്തില്‍  പ്രതിപക്ഷത്തിന്റെ അനിശ്ചിതകാല സമരം

Kerala

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.