Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് 2025 ഒക്ടോബർ 9, 10 തീയതികളിൽ ആസ്ത്രേല്യ സന്ദർശിക്കും

ആസ്ത്രേല്യയിലെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസിന്റെ ക്ഷണപ്രകാരം രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ് 2025 ഒക്ടോബർ 9, 10 തീയതികളില്‍ ആസ്ത്രേലിയയില്‍ ഔദ്യോഗിക സന്ദർശനം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 06:45 pm IST
in India

ന്യൂദല്‍ഹി: ആസ്ത്രേല്യയിലെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസിന്റെ ക്ഷണപ്രകാരം രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ് 2025 ഒക്ടോബർ 9, 10 തീയതികളില്‍ ആസ്ത്രേലിയയില്‍ ഔദ്യോഗിക സന്ദർശനം നടത്തും. ഇന്ത്യ-ആസ്ത്രേല്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ (സിഎസ്പി) അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സുപ്രധാന വേളയിലാണ് സന്ദർശനം. 2014-ൽ സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യരക്ഷാ മന്ത്രി ഓസ്‌ട്രേലിയ സന്ദർശിക്കുന്നതും ആദ്യമായാണ്.

ആസ്ത്രേല്യയിലെ പ്രതിരോധ മന്ത്രിയുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചകളാണ് രാജ്യരക്ഷാ മന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ആകർഷണം. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന വ്യാപാര വട്ടമേശ ചർച്ചയ്‌ക്ക് അദ്ദേഹം സിഡ്‌നിയിൽ അധ്യക്ഷത വഹിക്കും. ആസ്ത്രേല്യയിലെ മറ്റ് ദേശീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും പ്രതിരോധ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നവീനവും അർത്ഥപൂര്‍ണവുമായ പദ്ധതികൾ കണ്ടെത്താൻ ഇരുരാജ്യങ്ങൾക്കും സന്ദർശനം സുപ്രധാന അവസരമൊരുക്കും.

വിവര കൈമാറ്റം, സമുദ്രമേഖലയിലെ പങ്കാളിത്തം, സംയുക്ത പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മൂന്ന് കരാറുകൾ സന്ദർശനത്തിനിടെ ഒപ്പുവെയ്‌ക്കാന്‍ പദ്ധതിയുണ്ട്. സേനകൾ തമ്മിലെ വിപുലമായ ആശയവിനിമയം, സൈനികതല കൈമാറ്റങ്ങൾ, ഉന്നതതല സന്ദർശനങ്ങൾ, ശേഷി വര്‍ധന, പരിശീലന പരിപാടികൾ, സമുദ്ര മേഖലയിലെ സഹകരണം, കപ്പൽ സന്ദർശനങ്ങൾ, ഉഭയകക്ഷി അഭ്യാസങ്ങൾ എന്നിവയടക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിരോധ രംഗത്തെ ബന്ധം കാലക്രമേണ വികാസം പ്രാപിച്ചിട്ടുണ്ട്.

2009-ലെ തന്ത്രപരമായ പങ്കാളിത്തം ഇന്ത്യയും ആസ്ത്രേല്യയും 2020-ലാണ് സമഗ്ര തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തിയത്. ബഹുസ്വരത, വെസ്റ്റ്മിൻസ്റ്റർ ശൈലിയിലെ ജനാധിപത്യം, കോമൺവെൽത്ത് പാരമ്പര്യങ്ങൾ, വളരുന്ന സാമ്പത്തിക ബന്ധം, വർധിച്ചുവരുന്ന ഉന്നതതല ചർച്ചകൾ തുടങ്ങി ഇരു രാജ്യങ്ങൾക്കുമിടയില്‍ പൊതു മൂല്യങ്ങളിലധിഷ്ഠിതമായ ആഴമേറിയ ബന്ധമുണ്ട്.

2025 ജൂണിലാണ് റിച്ചാർഡ് മാർലെസ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. അന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തിയ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: AustraliaRajnath SinghDefence MinisterRichard Marles
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.