Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുടിയിൽ പിടിച്ചു വലിച്ചു, തള്ളിയിട്ടു ; ഇസ്രായേൽ പതാകയുമായി നടത്തിച്ചു ; ഗ്രെറ്റ തുൻബെർഗിനോട് ഇസ്രായേൽ ക്രൂരമായി പെരുമാറിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 06:41 pm IST
in World

ഇസ്താംബൂൾ : ആക്ടിവിസ്റ്റ് ആയ ഗ്രെറ്റ തുൻബെർഗിനോട് ഇസ്രായേൽ ക്രൂരമായി പെരുമാറിയതായി പരാതി. ഗാസയിൽ നിന്നും തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ചില ആക്ടിവിസ്റ്റുകളാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഗ്രേറ്റ തുന്‍ബര്‍ഗിനെ ശാരീരികമായി കയ്യേറ്റം ചെയ്തു. ഇവരുടെ മുടി പിടിച്ച് വലിക്കുകയും ഇസ്രേയേല്‍ പതാകയേന്താന്‍ നിബര്‍ബന്ധിച്ചു എന്നുമാണ് പരാതി. കപ്പലില്‍ ഗ്രേറ്റയുടെ സഹയാത്രികരായിരുന്ന മലേഷ്യന്‍ സ്വദേശി ഹസ്വാനി ഹെല്‍മിയും യുഎസ് സ്വദേശി വിന്‍ഡ്ഫീല്‍ഡ് ബീവര്‍ എന്നിവരെ ഉദ്ധരിച്ച അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വിവരങ്ങള്‍ പങ്കുവച്ചത്.

മനുഷ്യത്വ രഹിതമായാണ് ഇസ്രയേല്‍ അധികൃതര്‍ ഇടപെട്ടത് എന്നും ഇവര്‍ ആരോപിച്ചു. കസ്റ്റഡിയില്‍ വെള്ളവും ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ചു. ഗ്രേറ്റയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചു. ഇസ്രായേല്‍ പതാകയുമായി നടക്കാന്‍ തുന്‍ബര്‍ഗിനെ ഇവര്‍ നിര്‍ബന്ധിച്ചു. ഇസ്രായേലിന്റെ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തുന്‍ബെര്‍ഗിനെ പിടിച്ചു തള്ളിയെന്നും ഇവർ ആരോപിച്ചു.

Tags: Greta ThunbergHamasIsrael
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

ഫലസ്തീന്‍ സമരത്തെ അനുകൂലിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത ഗ്രെറ്റ തുംബെര്‍ഗ് ലണ്ടനില്‍ അറസ്റ്റില്‍

India

‘ ഗ്രെറ്റ തുൻബെർഗ് പ്രശ്‌നക്കാരിയാണ് , കിറുക്ക് പിടിച്ചവൾ ‘ ; ഡൊണാള്‍ഡ് ട്രംപ്

World

പലസ്തീന് പിന്തുണയുമായെത്തിയ ഗ്രെറ്റ തുന്‍ബര്‍ഗിനെ കസ്റ്റഡിയിൽ എടുത്ത് ഇസ്രയേൽ

World

ഹമാസ് പരാജയത്തിന്റെ വക്കിൽ ! വെടിനിർത്താൻ ഭീകരർ ആഗ്രഹിക്കുന്നു , അഭ്യർത്ഥന ലഭിച്ചു ; നിർണായ വിവരങ്ങൾ പങ്കിട്ട് ഇസ്രായേൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.