Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെഎന്‍യുവില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ നടുങ്ങി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ജെഎന്‍യുവില്‍ ആര്‍എസ്എസ് നടത്തിയ റൂട്ട് മാര്‍ച്ചില്‍ നടുങ്ങി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍. ഈയിടെ എബിവിപി ഡിയു(ദല്‍ഹി യൂണിവേഴ്സിറ്റി) വിലെ വിദ്യാര്‍ത്ഥി സംഘടന പിടിച്ചെടുക്കുകയും ചെയ്തതോടെ ദല്‍ഹിയിലെ യൂണിവേഴ്സിറ്റികളില്‍ വീണ്ടും എബിവിപി തരംഗം ആഞ്ഞടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 01:01 am IST
in India

ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ആര്‍എസ്എസ് നടത്തിയ റൂട്ട് മാര്‍ച്ചില്‍ നടുങ്ങി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍. ഈയിടെ എബിവിപി ഡിയു(ദല്‍ഹി യൂണിവേഴ്സിറ്റി) വിലെ വിദ്യാര്‍ത്ഥി സംഘടന പിടിച്ചെടുക്കുകയും ചെയ്തതോടെ ദല്‍ഹിയിലെ യൂണിവേഴ്സിറ്റികളില്‍ വീണ്ടും എബിവിപി തരംഗം ആഞ്ഞടിക്കുകയാണ്. ആര്‍എസ്എസ് 100ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ജെഎന്‍യുവില്‍ പദസഞ്ചലനം നടത്തിയത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് ആര്‍എസ്എസ് പദസഞ്ചലനം നടത്തിയതെന്ന പരാതിയുമായി എസ് എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ കൃത്യമായി അധികൃതരില്‍ നിന്നും അനുമതി വാങ്ങിയാണ് പദസഞ്ചലനം അവിടെ സംഘടിപ്പിച്ചത്.

പൊതുവേ കാമ്പസുകളിലെല്ലാം എബിവിപി തരംഗം ആഞ്ഞടിക്കുകയാണ്. മാംഗളൂരു സര്‍വ്വകലാശാല, ഹൈദരാബാദ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ എബിവിപി വിജയിച്ചിരുന്നു. ഉത്തരാഖണ്ഡ് യൂണിയനിലും എ ജെഎന്‍യുവില്‍ ഇക്കുറി നവരാത്രി ആഘോഷങ്ങള്‍ നടത്തിയ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ദുര്‍ഗാപൂജയോടനുബന്ധിച്ച് വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ എസ് എഫ് ഐ, എഐഎസ്ഒ, എന്‍എസ് യു(ഐ) എന്നീ വിദ്യാര്‍ത്ഥിസംഘടനകള്‍ ആക്രമണം നടത്തിയിരുന്നു.

ഹൈന്ദവ ആഘോഷങ്ങളോടും വിശ്വാസങ്ങളോടുമെല്ലാം ജെഎന്‍യുവിലെ ഇടത് സംഘടനകള്‍ക്ക് അസഹിഷ്ണുത കൂടി വരികയാണ്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് ജെഎന്‍യു ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ സര്‍വ്വകലാശാലകള്‍. ഇതില്‍ ദല്‍ഹി യൂണിവേഴ്സിറ്റി (ഡിയു) യൂണിയനില്‍ നാലില്‍ മൂന്ന് സീറ്റും എബിവിപി പിടിച്ചിരുന്നു.

Tags: SFIRSSABVPRSS route marchJNURSS PadasanchalanamRSS 100 years
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.