Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അതിഥിത്തൊഴിലാളികൾക്ക് കഞ്ചാവും മയക്കുമരുന്നും ഇനി വേണ്ട , ലഹരി വിമുക്തിയാണാവശ്യം ; സിനിമാപ്രദർശനമൊരുക്കി പെരുമ്പാവൂർ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 10:31 pm IST
in Local News, Ernakulam

പെരുമ്പാവൂർ : ലഹരി വിമുക്തിയെന്ന ലക്ഷ്യവുമായി അതിഥിത്തൊഴിലാളികൾക്ക് സിനിമാപ്രദർശനമൊരുക്കി റൂറൽ ജില്ലാ പോലീസ്. പെരുമ്പാവൂർ ഇ.വി.എം തീയ്യറ്ററിലാണ് പാവോ എന്ന ബംഗാളി ചിത്രം പ്രദർശിപ്പിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് വേറിട്ട മാർഗം സ്വീകരിച്ചത്. മയക്കുമരുന്നിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്ന ചിത്രമാണ് പ്രദർശിപ്പിച്ചത്.

ഒമ്പതരയ്‌ക്കായിരുന്നു പ്രദർശനം തീരുമാനിച്ചതെങ്കിലും ഒമ്പതു മണിയോടെ ഹൗസ്ഫുൾ ആയി. പെരുമ്പാവൂരും പരിസരങ്ങളിലുമുള്ളവർ കൂട്ടത്തോടെ സിനിമ കാണാനെത്തിയിരുന്നു. പോലീസുദ്യോഗസ്ഥരും, തൊഴിൽ ദാതാക്കളും, സാമൂഹ്യ പ്രവർത്തകരും ഒപ്പമിരുന്ന് സിനിമ കണ്ടു. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക്ക് മീണ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഇൻസ്പെക്ടർ ടി.എം സൂഫി, ബൈശാലി ഗോസ്വാമി , എം.എച്ച് റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു .ലഹരിയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞുവെന്ന് അതിഥിത്തൊഴിലാളികൾ പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് തൊഴിലാളികൾ പിരിഞ്ഞത്. ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ പുനർജ്ജനിയുടെ ഭാഗമായാണ് സിനിമാപ്രദർശനം നടത്തിയത്‌.

തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിന്റെ വരവും ഉപയോഗവും തടയുക, ആസക്തി ബാധിച്ചവർക്ക് വൈദ്യശാസ്ത്ര പരവും, മാനസികവും, സാമൂഹികവുമായ പിന്തുണ നൽകുക, ബോധവൽക്കരണം നൽകുക, ബദൽ ജീവിത ശൈലികൾ പ്രോത്സാഹിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങളിലെ അധികാരികളുമായി സഹകരിച്ച് പരിശോധനകൾ നടത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക, കായിക വിനോദത്തിന് അവസരങ്ങളൊരുക്കുക തുടങ്ങിയവയാണ് ഓപ്പറേഷൻ പുനർജനിയിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്.

Tags: policePerumbavoormigrant workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

News

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.