Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലികയുടെ കൈ മുറിച്ചുനീക്കിയ സംഭവം: വീഴ്ചയില്ലെന്ന് വരുത്തിത്തീര്‍ത്ത് രണ്ടാം അന്വേഷണ റിപ്പോര്‍ട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 09:46 am IST
in Kerala

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒമ്പതു വയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. വീഴ്‌ച്ചയില്ലെന്ന് വരുത്തി തീര്‍ക്കാനാണ് രണ്ടാം അന്വേഷണ റിപ്പോര്‍ട്ടിലും ശ്രമം.

24ന് വൈകിട്ട് ആശുപത്രിയിലെത്തിച്ച ഒമ്പതുകാരി വിനോദിനിയെ ആദ്യം ചികിത്സിച്ചത് ജൂനിയര്‍ റസിഡന്റ് (പിജി വിദ്യാര്‍ത്ഥി) ആണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, മതിയായ ചികിത്സ നല്‍കിയെന്നാണ് പറയുന്നത്. ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ നല്‍കിയ റസിഡന്റിന്റെ മൊഴി പ്രകാരം കൈയിലെ രണ്ട് എല്ലുകള്‍ പൊട്ടിയതായി മനസിലാക്കിയെന്നും ക്ലോസ്ഡ് മാനിപ്പുലേഷന്‍ ആന്‍ഡ് റിഡക്ഷന്‍ ചെയ്തുവെന്നും രണ്ടാം എക്‌സ്‌റേ പരിശോധിച്ചാണ് വീട്ടിലേക്ക് വിട്ടതെന്നും പറയുന്നു. എന്നാല്‍, പിന്നീടുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാതെ വീട്ടിലേക്ക് മടക്കുകയായിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു പോലും നിര്‍ദേശിക്കാതെ പറഞ്ഞുവിട്ടു. 25ന് വീണ്ടും വന്ന കുട്ടിയെ ഓര്‍ത്തോ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പരിശോധിച്ചപ്പോള്‍ വേദനയുണ്ടെന്ന് പറഞ്ഞിട്ടും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി. കൈത്തണ്ടയിലെ രണ്ട് എല്ലുകള്‍ പൊട്ടിയ കുട്ടിയുടെ വലതു കൈയിലേക്കുള്ള രണ്ട് ധമനികളും തടസപ്പെട്ടത് മനസിലാക്കാതെ വീണ്ടും വീട്ടിലേക്ക് മടക്കി. പിന്നീട് കൈ നീലിച്ച്, കുമിളകള്‍ വന്ന് 30ന് ആശുപത്രിയില്‍ എത്തുമ്പോഴാണ് ഡോപ്ലര്‍ ടെസ്റ്റ് നടത്തുന്നതും രക്തയോട്ടം നിലച്ചത് കണ്ടെത്തിയതും എന്ന് അന്ന് പരിശോധിച്ച ഡോക്ടറുടെ മൊഴിയിലുണ്ട്.

25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചിെല്ലന്നും ഇതാണ് കൈമുറിച്ച് മാറ്റേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതെന്നുമാണ് ഇന്നലെ പുറത്തുവന്ന രണ്ടംഗ ഡോക്ടര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍. കുട്ടിയുടെ വലതു കൈയിലെ മസിലുകളില്‍ സമ്മര്‍ദ്ദമുണ്ടായി രക്തയോട്ടം നിലയ്‌ക്കാനുള്ള സാഹചര്യമുണ്ടെന്ന് ആദ്യം കണ്ടെത്താത്തത് ഗുരുതര വീഴ്ചയാണ്.

വേദനയുണ്ടെന്ന് പറഞ്ഞത് രണ്ടാം ദിവസം ഒപിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഗൗരവത്തിലെടുത്തില്ലെന്ന കുടുംബത്തിന്റെ പരാതി ശരിവെക്കുന്നതാണെങ്കിലും 25 മുതല്‍ 30 വരെ ആശുപത്രിയില്‍ വന്നില്ലെന്ന് പറഞ്ഞ് തടിതപ്പുകയാണ് ആരോഗ്യവകുപ്പ്. അതേസമയം, വീഴ്ചവരുത്തിയ ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി കുട്ടിയുടെ അമ്മ പ്രസീദ പ്രതികരിച്ചു. നീതിതേടി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

Tags: keralaPalakkadIncident of amputation of girl's hand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പുതിയ വാര്‍ത്തകള്‍

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.