Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബറേലിയിലെ മതമൗലികവാദികൾക്ക് കനത്ത തിരിച്ചടി ; അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചത് ഒരേസമയം നാല് ബുൾഡോസറുകൾ ഉപയോഗിച്ച് 

സ്ഥലത്തെത്താൻ ശ്രമിക്കുകയായിരുന്ന സമാജ്‌വാദി പാർട്ടി എംപി നീരജ് മൗര്യയെ ആൻ‌ലയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. എസ്പി എംപി നീരജ് മൗര്യ ഒരു മുസ്ലീം കുടുംബത്തെ കാണാൻ പോകുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 07:27 am IST
in India

ലഖ്നൗ : ബറേലിയിലെ മതമൗലികവാദികളുടെ കലാപത്തിനു ശേഷം ശനിയാഴ്ച ബറേലി മുനിസിപ്പൽ കോർപ്പറേഷൻ കയ്യേറ്റ വിരുദ്ധ നീക്കം ആരംഭിച്ചു. കോർപ്പറേഷൻ സംഘം മുസ്ലീങ്ങളുടെ നിരവധി അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തു.

ബറേലിയിലെ ബരാദാരി പോലീസ് സ്റ്റേഷൻ പ്രദേശത്തെ സൈലാനി ബസാറിലെ കയ്യേറ്റങ്ങളാണ് മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. ഈ സമയത്ത് ധാരാളം പോലീസുകാരെ ഇവിടെ വിന്യസിച്ചു. ഒരേസമയം നാല് ബുൾഡോസറുകൾ ഉപയോഗിച്ചാണ് കയ്യേറ്റങ്ങൾ നീക്കം ചെയ്തത്.

ഇതേസമയം സ്ഥലത്തെത്താൻ ശ്രമിക്കുകയായിരുന്ന സമാജ്‌വാദി പാർട്ടി എംപി നീരജ് മൗര്യയെ ആൻ‌ലയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. എസ്പി എംപി നീരജ് മൗര്യ ഒരു മുസ്ലീം കുടുംബത്തെ കാണാൻ പോകുകയായിരുന്നു. കൂടാതെ സമാജ്‌വാദി പാർട്ടി ജില്ലാ പ്രസിഡൻ്റ് ശിവചരൺ കശ്യപിനെയും വീട്ടുതടങ്കലിലാക്കി. ഇരുവരും പ്രദേശത്തെത്തിയാൽ കൂടുതൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.

അതേ സമയം നിരപരാധികളായ മുസ്ലീങ്ങളെ ജയിലിലേക്ക് അയയ്‌ക്കുകയാണെന്ന് നീരജ് മൗര്യ ആരോപിച്ചു. മുസ്ലീങ്ങളോട് അനീതിയാണ് കാണിക്കുന്നതെന്നും കലാപത്തിൽ ഉൾപ്പെടാത്തവരെ പോലും ജയിലിലേക്ക് അയയ്‌ക്കുന്നുണ്ടെന്നും എംപി നീരജ് മൗര്യ പറഞ്ഞു.

എന്നാൽ ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി നിയമങ്ങൾക്കനുസൃതമായിട്ടാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഇവിടെ പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഈ നടപടി പൂർണ്ണമായും സ്വതന്ത്രവും വികസന അതോറിറ്റി തന്നെയാണ് നടത്തുന്നതെന്നും ബറേലി സിറ്റി എസ്പി മനുഷ് പരീഖ് പറഞ്ഞു.

Tags: Yogi AdityanathBuldozer BabaRadical Islamistsillegal encroachmentutharpradeshBareli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വില കൂട്ടി വിൽക്കാൻ പൂഴ്‌ത്തി വച്ചു ; സമാജ് വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 55 എൽപിജി സിലിണ്ടറുകൾ

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

India

“ഒരു ഖമേനി മരിച്ചാൽ ആയിരം ഖമേനികൾ ജനിക്കും” : ലഖ്‌നൗവിലെ തെരുവുകളിൽ നെഞ്ചത്തടിച്ച് കരഞ്ഞ് പ്രതിഷേധിച്ച് ഷിയ മുസ്ലീം സ്ത്രീകൾ  

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

World

തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ഇസ്രായേലും ഇന്ത്യയും ഉരുക്കു സഖ്യം രൂപീകരിക്കും : പ്രധാനമന്ത്രി മോദിക്ക് മുന്നിൽ സുപ്രധാന പ്രഖ്യാപനം നടത്തി നെതന്യാഹു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.