Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ വാഴ്‌ത്തി രാഹുലി‍ന്റെ പ്രസംഗം…ചൈനീസ് ചാരന്‍ എന്ന ആരോപണം ശരിവെയ്‌ക്കുന്ന പ്രസംഗം

കൊളംബിയയിലെ ഇഐഎ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ചൈനയ്‌ക്ക് അഭിനന്ദനം. ഇന്ത്യയ്‌ക്കുനേരെ പതിവുശൈലിയിലുള്ള അധിക്ഷേപവും രാഹുല്‍ ഗാന്ധി നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 07:46 pm IST
in India, World
പണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ചൈനയുമായി കരാറില്‍ ഒപ്പുവെയ്ക്കുന്ന രാഹുല്‍ ഗാന്ധി. പിന്നില്‍ സോണിയയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും (ഇടത്ത്)

പണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ചൈനയുമായി കരാറില്‍ ഒപ്പുവെയ്ക്കുന്ന രാഹുല്‍ ഗാന്ധി. പിന്നില്‍ സോണിയയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും (ഇടത്ത്)

ബോഗോട്ട: കൊളംബിയയിലെ ഇഐഎ സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ചൈനയ്‌ക്ക് അഭിനന്ദനം. ഇന്ത്യയ്‌ക്കുനേരെ പതിവുശൈലിയിലുള്ള അധിക്ഷേപവും രാഹുല്‍ ഗാന്ധി നടത്തി.

ചൈന വളരെ കേന്ദ്രീകൃതം ഏകീകൃതവുമാണെന്നും എന്നാല്‍ ഇന്ത്യ വിവിധ ഭാഷകളും മതങ്ങളും പ്രാദേശിക സംസ്കാരങ്ങളും നിറഞ്ഞ ജനാധിപത്യരാഷ്‌ട്രമാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. എന്നാല്‍ ഏകാധിപത്യം നിലനില്‍ക്കുന്ന ചൈനയെ വിമര്‍ശിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ചൈനയില്‍ ഇസ്ലാം മതക്കാരായ ഉയ്ഗുര്‍ മുസ്ലിം വിഭാഗത്തെ വംശഹത്യ നടത്തുന്ന ചൈനീസ് സര്‍ക്കാരിനെതിരെ മിണ്ടാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല. അതേ സമയം ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലാണെന്ന് പറയാനായിരുന്നു രാഹുലിന് ഉത്സാഹം.

യുഎസും ചൈനയുമായി കിടമത്സരം നടക്കുകയാണെന്നും ഇതുവരെയുള്ള മത്സരത്തില്‍ ചൈനയാണ് വിജയിച്ചിരിക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി നടത്തിയ മറ്റൊരു ചൈനാസ്തുതി. “പണ്ട് ആവിയന്ത്രങ്ങളും കല്‍ക്കരിയും ഉപയോഗിച്ചുള്ള വ്യവസായരംഗം ബ്രിട്ടന്‍ ഭരിച്ചു. പിന്നീട് പെട്രോളില്‍ ഓടുന്ന വാഹനങ്ങളും ഇന്‍റേണല്‍ കമ്പസ്റ്റിന്‍ എഞ്ചിനുകളും വന്നതോടെ അമേരിക്ക ബ്രിട്ടനെ പിന്നിലാക്കി. ഇപ്പോള്‍ പെട്രോളിന് പകരം ഇലക്ട്രിക് ബാറ്ററികള്‍ എത്തിയിരിക്കുന്നു. യുഎസും ചൈനയും തമ്മിലാണ് ഇപ്പോള്‍ മത്സരം. ഇതില്‍ ഇതുവരെ ചൈന വിജയിച്ചിരിക്കുന്നു.” – ഇങ്ങിനെ പോകുന്നു രാഹുലിന്റെ ചൈനാസ്തുതി.

ഇനി ഇന്ത്യയെ വീണ്ടും രാഹുല്‍ ഗാന്ധി കുത്തുന്നുണ്ട്. “ഇന്ത്യ ചൈനയുടെ അയല്‍ രാജ്യമാണെങ്കിലും യുഎസിന്റെ പങ്കാളിയാണ്.”- ഇതായിരുന്നു രാഹുലിന്റെ ഇന്ത്യയ്‌ക്കെതിരായ പരോക്ഷവിമര്‍ശനം.

Tags: US ChinaRahul GandhichinaSonia GandhiXi JinpingColumbia University speechChina praise
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.