Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം…ലണ്ടനിലെ റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ശങ്കര്‍ മഹാദേവന്‍ പാടിയത് കാലത്തിന്റെ കാവ്യനീതി

ലണ്ടനിലെ റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ശങ്കര്‍ മഹാദേവന്‍ പാടിയത് കാവ്യനീതിയായെന്ന് സംഗീത സംവിധായകന്‍ രാഹുല്‍ റാനഡെ. "ബ്രീട്ടീഷ് ഭരണത്തിന്‍ കീഴിലാണ് ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം രചിക്കപ്പെട്ടത്. ഭാരതത്തിന്റെ മഹിമ വിളിച്ചോതുന്ന ഒരു ഗാനമെന്ന നിലയിലാണ് ആര്‍എസ്എസ് പ്രാര്‍ത്ഥന എഴുതപ്പെട്ടത്. അത് ഞങ്ങള്‍ക്കിപ്പോള്‍ ഒരു കാവ്യനീതിയായി മാറിയിരിക്കുന്നു. "- രാഹുല്‍ റാനഡെ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 11:41 pm IST
in India
ശങ്കര്‍ മഹാദേവന്‍ (ഇടത്ത്) ലണ്ടന്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര (വലത്ത്)

ശങ്കര്‍ മഹാദേവന്‍ (ഇടത്ത്) ലണ്ടന്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര (വലത്ത്)

മുംബൈ: ബ്രീട്ടീഷ് ഭരണത്തിന്‍ കീഴില്‍ രചിക്കപ്പെട്ട ഭാരതത്തിന്റെ മഹിമ വിളിച്ചോതുന്ന ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ഇപ്പോഴിതാ ലണ്ടനിലെ റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ശങ്കര്‍ മഹാദേവന്‍ പാടിയിരിക്കുന്നു. ഇത് കാലത്തിന്റെ കാവ്യനീതിയല്ലാതെ മറ്റൊന്നുമല്ലെന്ന് സംഗീതജ്ഞന്‍ രാഹുല്‍ റാനഡെ.

“ബ്രീട്ടീഷ് ഭരണത്തിന്‍ കീഴിലാണ് ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം രചിക്കപ്പെട്ടത്. ഭാരതത്തിന്റെ മഹിമ വിളിച്ചോതുന്ന ഒരു ഗാനമെന്ന നിലയിലാണ് ആര്‍എസ്എസ് പ്രാര്‍ത്ഥന എഴുതപ്പെട്ടത്. അത് ഞങ്ങള്‍ക്കിപ്പോള്‍ ഒരു കാവ്യനീതിയായി മാറിയിരിക്കുന്നു. “- രാഹുല്‍ റാനഡെ പറയുന്നു. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തിന് പുറത്തിറങ്ങിയ ലണ്ടന്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ പുറത്തിറങ്ങിയ ഈ ആര്‍എസ്എസ് പ്രാര്‍ത്ഥന നല്ല ജനപ്രീതി നേടിക്കഴിഞ്ഞു.  റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ശങ്കര്‍ മഹാദേവന്‍ പാടിയത് കാലത്തിന്റെ കാവ്യനീതിയായെന്ന് രാഹുല്‍ റാനഡെ.

ആര്‍എസ്എസിന്റെ പ്രതീകാത്മകപ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഈ പ്രാര്‍ത്ഥനയ്‌ക്ക് സംഗീതം നല്‍കിയ റാനഡെ ഇന്ന് അത് പല ഭാഷകളിലെയും വിവരണങ്ങളോടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഹിന്ദി, മറാത്തി ഭാഷകളിലാണ് ആദ്യം ഇവ പൂര്‍ത്തിയാക്കിയത്.

ശങ്കര്‍ മഹാദേവനാണ് സംസ്കൃതത്തില്‍ ഈ പ്രാര്‍ത്ഥന പാടിയിരിക്കുന്നത്. അതില്‍ ഹിന്ദിയില്‍ വിവരണം നല്‍കുന്നത് ഹരീഷ് ഭീമാനിയാണെങ്കില്‍ മറാത്തിയില്‍ വിവരണം നല‍്കിയിരിക്കുന്നത് സച്ചിന്‍ ഖെഡെക്കര്‍ ആണ്. ഇനി വൈകാതെ എട്ട് പ്രാദേശിക ഭാഷകളിലെ വിവരണങ്ങളോടെയും ആര്‍എസ് എസ് പ്രാര്‍ത്ഥന വൈകാതെ വെളിച്ചം കാണും.

രണ്ടര വര്‍ഷം മുന്‍പ് ഭീമാനിക്കാണ് ഈ ആശയം മനസ്സിലുദിച്ചത്. ഈ പ്രാര്‍ത്ഥനയുടെ ഒറിജിനല്‍ സംഗീതം മാറ്റമില്ലാതെ അതുപോലെ നിലനിര്‍ത്തിക്കൊണ്ട് വിവിധ ഭാഷകളില്‍ ഈ പ്രാ‍ര്‍ത്ഥനാഗീതം എത്തിക്കുക. സംസ്കൃതത്തില്‍ സംഗീതം ചെയ്ത പ്രാര്‍ത്ഥനയുടെ മെലഡിയും താളവും അതുപോലെ നിലനിര്‍ത്തുക. അതേ സമയം അതിലെ ഓരോ വരികളുടെയും അര്‍ത്ഥം വിവിധാ ഭാഷകളില്‍ വിവരിച്ചു കൊടുക്കുക. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഭീമാനി ഉടനെ റാനഡെയുമായി ബന്ധപ്പെട്ടു. ഈ പ്രാര്‍ത്ഥനാഗീതം വീണ്ടും കേള്‍ക്കുകയും അതിന്റെ സംസ്കൃത അര്‍ത്ഥം ഗവേഷണം നടത്തി മനസിലാക്കുകയും ചെയ്ത റാനഡെ ഈ പ്രാര്‍ത്ഥന ഒരു സിംഫണിയായി ചിട്ടപ്പെടുത്തണമെന്ന് തീരുമാനിച്ചു. സംസ്കൃതത്തില്‍ രചിക്കപ്പെട്ട ഈ പ്രാര്‍ത്ഥനയുടെ ഓരോ വരികളുടെയും അര്‍ത്ഥം വിവിധഭാഷകളിലേക്ക് അര്‍ത്ഥം ചോരാതെ വിവരിച്ചു കൊടുത്തു. ഒന്നര വര്‍ഷം മുന്‍പ് ഇത് മോഹന്‍ഭാഗവതിനെ കേള്‍പ്പിച്ചു. വര്‍ക്കുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

ഇന്ത്യയുടെ സാംസ്കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് അതില്‍ പാശ്ചാത്യക്ലാസിക്കല്‍ സംഗീതവും കൂടി കലര്‍ത്തുകയായിരുന്നു റാനഡെ. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം വായിക്കാന്‍ ലോകപ്രശസ്തമായ ലണ്ടന്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര തന്നെ എത്തി. പാടാന്‍ സാക്ഷാല്‍ ശങ്കര്‍ മഹാദേവനും. അതോടെ അത് കലാതിവര്‍ത്തിയായ ഒരു പ്രാര്‍ത്ഥനാഗാനമായി മാറുകയായിരുന്നു. കാലത്തിന്റെ കാവ്യനീതി പോലെ. അങ്ങിനെ ആര്‍എസ് എസ് പ്രാര്‍ത്ഥനയോട് നീതിപുലര്‍ത്തുന്ന പുതിയൊരു സംഗീതം ജനിച്ചു. സിദ്ധാര്‍ത്ഥ് ഷിരോലെയും ഇന്ദ്രനീല്‍ ചിറ്റാലെയും നിര്‍മ്മാതാക്കളായി രംഗത്തെത്തി.

ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം

 

Tags: Musicshankar mahadevanMohan BhagavatRahul RanadeRSS prarthanaLodon Philarmonic Orchestra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.