Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി, മൊഹ്‌സിൻ് നഖ്‌വി രാജിവെക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 05:30 pm IST
in Cricket, News, India, World

കറാച്ചി: ഏഷ്യാ കപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ മൊഹ്സിൻ നഖ്വി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ സ്ഥാനം രാജിവയ്‌ക്കണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് സൂപ്പർ താരം ഷാഹിദ് അഫ്രീദി ആവശ്യപ്പെട്ടു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായ അഫ്രീദി, ഒരു മുൻനിര ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവാദിത്വങ്ങളും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി സ്ഥാനവുംകൂടി ഒന്നിച്ചുവഹിക്കുന്നത് ശരിയല്ലെന്നാണ് ന്യായം പറയുന്നത്. എന്നാൽ, ഭാരതവുമായി കളിയിൽ തോറ്റതിന് ശേഷം നടന്ന സംഭവങ്ങളിൽ പാക് ക്രിക്കറ്റ് ബോർഡ് ഭാവിയിൽ നേരിടാൻ പോകുന്ന വിലക്കുകളും വിമർശനങ്ങൾക്കും മുൻകൂർ ജാമ്യമാണ് എന്നാണ് വിലയിരുത്തൽ. മന്ത്രികൂടിയായ നഖ്‌വിയെ പുറത്താക്കാൻ ബോർഡ് നിർബന്ധിതമാകും. അത് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വഴിതുറക്കും. മന്ത്രിപദംതന്നെ ചിലപ്പോൾ രാജിവെക്കാൻ ഇത് വഴിതെളിച്ചേക്കാം. ഈ സാഹചര്യത്തിൽ സ്വയം ഒഴിയാനുള്ള കാരണമായാണ് രാജിയാവശ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കായികരംഗത്തിന് പൂർണ്ണ ശ്രദ്ധ ആവശ്യമാണെന്ന് അഫ്രീദി പറഞ്ഞു.

സമീപകാല ഏഷ്യാ കപ്പ് പരാജയത്തിന് ശേഷം, പാകിസ്ഥാൻ ക്രിക്കറ്റിലെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നഖ്വി പരാജയപ്പെട്ടതിന് മുൻ ഓൾറൗണ്ടർ നഖ്വിയെ വിമർശിച്ചത് വലിയ വാർത്തയായിട്ടുണ്ട്.

Tags: afridi#PakCricket#Naqvi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്താ ബംഗ്ലാദേശിന് ഇവിടെ ഒരു വിലയില്ലേ ; ഇന്ത്യയ്‌ക്ക് ഒരു നയം , ബംഗ്ലാദേശിന് വേറൊരു നയം : ഇതൊന്നും ഞങ്ങൾ അംഗീകരിക്കില്ലെന്ന് അഫ്രീദി

India

മോദി സർക്കാർ ശരിയല്ല , പക്ഷെ രാഹുൽ ഗാന്ധി വളരെ പോസിറ്റീവ് മനസുള്ള ആളാണ് : പ്രശംസിച്ച് അഫ്രീദി

India

ഇന്ത്യയിലെ കളിക്കാർ സമ്മർദ്ദത്തിൽ ; അവർക്ക് അവരുടെ ദേശസ്‌നേഹം തെളിയിക്കണം ; വിവാദപ്രസ്താവനയുമായി അഫ്രീദി

Kerala

സംഘാടകര്‍ക്ക് നേരെ ഇന്ത്യയില്‍ ഉയരുന്ന രോഷം അനാവശ്യം ; അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു ; ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവർ

Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.