Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്രായേൽ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ജമാത്തെ ഇസ്ലാമി ; ഇതിനായി പ്രത്യേക ആപ്പ് : മദ്രസകളിൽ പ്രത്യേക ക്ലാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 09:06 pm IST
in Kerala

മലപ്പുറം : ഇസ്രായേൽ ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ജമാത്തെ ഇസ്ലാമി.സൂപ്പർ മാർക്കറ്റുകളിൽ ഇസ്രായേലി ഉത്പ്പന്നങ്ങൾ കണ്ടെത്താൻ പ്രത്യേക ആപ്പും പുറത്തിറക്കിയിട്ടുണ്ട് . ഒപ്പം മദ്രസകളിലും ഇതിനായുള്ള ക്ലാസുകൾ നടത്തും. ഗാസയ്‌ക്ക് പിന്തുണയുമായി സംഘടിപ്പിച്ച പരിപാടിയിലാണ് ജമാ അത്തെ ഇസ്ലാമി നേതാവിന്റെ ആഹ്വാനം.

‘ സൂപ്പർ മാർക്കറ്റിൽ പോയി ഉത്പ്പന്നങ്ങൾ നോക്കിയാൽ അത് ഇസ്രായേലി ആണോയെന്ന് ഈ ആപ്പ് പറയും. പലസ്തീന് പിന്തുണ നൽകുന്നുവെങ്കിൽ നമ്മൾ തീർച്ചയായും ഇസ്രായേലി വസ്തുക്കൾ ബഹിഷ്ക്കരിക്കണം . വീടുകളിൽ അവ വാങ്ങരുത് , കുട്ടികൾക്കും വാങ്ങി കൊടുക്കരുത്. മദ്രസകളിൽ ധാർമ്മികതയുടെ പാഠമായി പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നതിൽ ഇതും ഉൾപ്പെടുത്തും. സ്കൂളുകളിലും ഇത് പഠിപ്പിക്കണം . നിങ്ങൾ ഇസ്രായേലിനെ സഹായിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കണം . മിഠായികളടക്കം ഇസ്രായേലി ഇറക്കുന്നുണ്ട്. അത് ഉപയോഗിക്കരുതെന്നും പറയണം ‘ – എന്നാണ് ജമാഅത്തെ ഇസ്ലാമി നേതാവ് പറയുന്നത് .

മുൻപ് ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനിയെന്ന നിലയിൽ ടാറ്റ ഗ്രൂപ്പിനെ ബഹിഷ്‌കരിക്കണമെന്ന ആഗോള തലത്തിലെ ആഹ്വാനത്തിന്റെ ഭാഗമായി സുഡിയോ ബഹിഷ്ക്കരിക്കണമെന്നും ജമാത്തെ ഇസ്ലാമി ആഹ്വാനം ചെയ്തിരുന്നു.

 

Tags: GazaisrayelPalastinejamathe islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

35,000 അടി ഉയരത്തില്‍ പറന്നെത്തും ; പുൽവാമയ്‌ക്ക് പക വീട്ടാൻ ഇന്ത്യയ്‌ക്ക് ഹെറോൺ ഡ്രോൺ നൽകാമെന്ന് പറഞ്ഞ ഇസ്രായേൽ : ഇന്ന് ഇറാനെ ആക്രമിക്കാനും ഹെറോൺ

World

ജിഹാദിസ്റ്റ് ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രായേൽ സൈന്യം ; ലെബനനിലെ ഒളിത്താവളങ്ങൾ ഗാസ പോലെയാക്കുമെന്ന് ഇസ്രായേൽ

World

അൽ-അഖ്‌സ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥന വിലക്കി ഇസ്രായേൽ ; റംസാൻ മാസത്തിൽ നിസ്ക്കാരം വിലക്കിയതിനെതിരെ ഇസ്ലാമിസ്റ്റുകൾ

World

സൈനിക തലവന്മാരുമായി അടിയന്തിര കൂടിക്കാഴ്‌ച്ച : ഇറാനിൽ ഓപ്പറേഷൻ തുടരാൻ നെതന്യാഹുവിന്റെ നിർദേശം

World

തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആയത്തുള്ള അലി ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.