Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പോരാട്ടം സമ്മര്‍ദ്ദത്തിനെതിരെയും- ബിബി തോമസ്

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Sep 30, 2025, 01:38 pm IST
in Football

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ രണ്ടാം സീസണിന് ഇറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് കാലിക്കറ്റ് എഫ്‌സിയുടെ സഹപരിശീലകനും മലയാളിയുമായ ബിബി തോമസ് മുട്ടത്ത്. നിലവിലെ ചാമ്പ്യന്മാരോട് കളിക്കാനിറങ്ങുമ്പോള്‍ എതിര്‍ ടീമുകള്‍ ലക്ഷ്യം വെക്കുക എങ്ങനെയെങ്കിലും ജയിക്കണമെന്നതാണ്. എന്നാല്‍ സമ്മര്‍ദ്ദത്തിനടിപ്പെടാതെ എതിരാളികളെ തോല്‍പ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിബി ജന്മഭൂമിയോട് പറഞ്ഞു.

ടീം മികച്ച തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി ഗോവയില്‍ വെച്ച് ഐഎസ്എല്‍ ക്ലബ്ബ് എഫ്‌സി ഗോവ, ഐ ലീഗ് ടീം ഡെംപോ എന്നീ ക്ലബ്ബുകള്‍ക്കെതിരെ കളിച്ച പരിശീലന മത്സരങ്ങള്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. എഫ്‌സി ഗോവയോട് നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ടെങ്കിലും ഡെംപോയെ സമനിലയില്‍ പിടിക്കാന്‍ കഴിഞ്ഞു.

ആദ്യ സീസണ്‍ ഫൈനലില്‍ കാലിക്കറ്റ് എഫ്‌സിയോട് പരാജയപ്പെട്ട ഫോഴ്‌സ കൊച്ചിയാണ് ഈ സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ തങ്ങളുടെ എതിരാളികള്‍. ഫോഴ്‌സ കൊച്ചി കഴിഞ്ഞ ഫൈനല്‍ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇറങ്ങുക. എന്നാല്‍ ഏതു വെല്ലുവിളിയും നേരിടാന്‍ തന്റെ ടീം സജ്ജമാണെന്ന് ബിബി തോമസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടീമിന്‍െ ക്യാപ്റ്റനും 2022ല്‍ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുക്കുകയും ചെയ്ത നായകന്‍ ജിജോ ജോസഫ് പക്ഷേ ഈ സീസണില്‍ ടീമിലില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങളാണ് ടീമിനൊപ്പം തുടരാന്‍ ജിജോയ്‌ക്ക് തടസ്സമായതെന്നും ബിബി തോമസ് പറഞ്ഞു.

ചെറുപ്പവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീമാണ് രണ്ടാം സീസണില്‍ കളത്തിലിങ്ങുന്നത്. 24 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. രണ്ടാം സീസണില്‍ പരിചയസമ്പന്നനും യുവത്വവുമായ അര്‍ജന്റീന ഫുട്‌ബോള്‍ പരിശീലകന്‍ എവര്‍ അഡ്രിയാനോ ഡിമാള്‍ഡെയെയാണ് ഈ സീസണില്‍ കാലിക്കറ്റ് എഫ്സിക്കായി തന്ത്രങ്ങള്‍ മെനയുന്നത്. നേരത്തെ സൗദി അറേബ്യന്‍ ദേശീയ ടീമിന്റെയും ഫ്രഞ്ച് ക്ലബ് മാഴ്സെയുടെയും സഹപരിശീലകനായിരുന്നു. കൂടാതെ ഹെരേര എഫ്സി, എഫ്സി ഡില, ഇന്‍ഡിപെന്‍ഡെന്റേ റിവാഡാവിയ, ജിംനാസിയ വൈ ടിറോ, അല്‍ ഹിലാല്‍ യുണൈറ്റഡ് തുടങ്ങി നിരവധി ക്ലബ്ബുകളുടെമാനേജരായും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ഡിമാള്‍ഡെ കേരളത്തിലേക്കെത്തുന്നത്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാണെന്നും ബിബി തോമസ് മുട്ടത്ത് പറഞ്ഞു.

Tags: Kerala Super LeagueCalicut FCബിബി തോമസ് മുട്ടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.