Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിനും ഭൂട്ടാനും ഇടയില്‍ രണ്ട് റെയില്‍വേ ലൈനുകള്‍; 89 കിലോമീറ്റര്‍, ചെലവ് 4,033 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 11:33 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിനും ഭൂട്ടാനും ഇടയില്‍ ആദ്യമായി രണ്ട് റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നു. ആസാമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുമായും ബംഗാളിലെ ബനാര്‍ഹട്ടിനെ ഭൂട്ടാനിലെ മറ്റൊരു വ്യവസായനഗരമായ സാംത്സെയുമായും ബന്ധിപ്പിക്കുന്നതാണ് പദ്ധതികള്‍. രണ്ട് പദ്ധതികളും കൂടി 89 കിലോമീറ്റര്‍ നീളമുണ്ടാകും. 4033 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം. ഇരുരാജ്യങ്ങളും തമ്മിലുള്ള റെയില്‍ കണക്ടിവിറ്റി പദ്ധതികളുടെ ആദ്യഘട്ടത്തില്‍പ്പെടുന്നവയാണിവ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവര്‍ഷം ഭൂട്ടാന്‍ സന്ദര്‍ശിച്ചപ്പോഴാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഭാരതം. ഭൂട്ടാന്റെ സമ്പദ്വ്യവസ്ഥ വളരുന്നതിനും ഭൂട്ടാന്‍ ജനതയ്‌ക്ക് ആഗോള ശൃംഖലയിലേക്ക് മികച്ച പ്രവേശനം ലഭിക്കുന്നതിനും തടസമില്ലാത്ത റെയില്‍ കണക്ടിവിറ്റി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂട്ടാന്റെ അടിസ്ഥാന സൗകര്യമേഖലകളിലും മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിലും ആധുനികവല്‍ക്കരണത്തിലും ഭാരതം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി വിക്രംമിശ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊക്രജാര്‍- ഗെലെഫു റെയില്‍ ലൈന്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബനാര്‍ഹട്ട്- സാംത്സെ മൂന്ന് വര്‍ഷത്തിനുള്ളില്‍ നി
ര്‍മിക്കും. കൊക്രജാര്‍- ഗെലെഫു റെയില്‍ ലൈനില്‍ ആറ് സ്റ്റേഷനുകള്‍, രണ്ട് വയഡക്റ്റുകള്‍, 29 പ്രധാന പാലങ്ങള്‍, 65 ചെറിയ പാലങ്ങള്‍, ഒരു ഫ്‌ലൈഓവര്‍, 39 അണ്ടര്‍പാസുകള്‍ എന്നിവയുണ്ട്. ബനാര്‍ഹട്ട്- സാംത്സെ ലൈനില്‍ രണ്ട് സ്റ്റേഷനുകള്‍, ഒരു പ്രധാന ഫ്‌ലൈഓവര്‍, 24 ചെറിയ ഫ്‌ലൈഓവറുകള്‍, 37 അണ്ടര്‍പാസുകള്‍ എന്നിവ ഉള്‍പ്പെടും.

Tags: Vikram misrirailway linesIndia and BhutanUnion Railway Minister Ashwini Vaishnaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷന് റെയിൽവേ ബോർഡിൻറെ അനുമതി; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ജോർജ് കുര്യൻ

India

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

India

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

India

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

India

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി 26 ന് ചൈനയിലെത്തും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.