Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാഗൗരിദേവിയും സിദ്ധിദാത്രിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 04:51 am IST
in Samskriti

പാര്‍വ്വതിദേവിയുടെ മറ്റൊരു സ്വരൂപമാണ് മഹാഗൗരി. എട്ട് വയസ്സ് പ്രായമുള്ള (ഋതുമതിയാകാത്ത) പെണ്‍കുട്ടിയെ ഗൗരി എന്നാണ് വിളിക്കുന്നത്. വെളുത്തനിറമുള്ളവളാണ് ഗൗരിദേവി. ദുര്‍ഗാഷ്ടമി ദിവസമാണ് മഹാഗൗരിദേവിയെ ആരാധിക്കേണ്ടത്.

കാളപ്പുറത്ത് സഞ്ചരിക്കുന്ന ദേവിക്ക് നാല് കൈകളുണ്ട്. തൃശ്ശൂലവും ഡമരുവും രണ്ട് കൈകളില്‍ ധരിച്ചിരിക്കുന്നു. മറ്റുരണ്ട് കൈകളാല്‍ അഭയ, വരദ മുദ്രകള്‍ കാണിച്ചിരിക്കുന്നു. മഹാഗൗരി ദേവന്മാരുടെ ആവശ്യപ്രകാരം ഹിമാലയ പര്‍വ്വതത്തില്‍ ശാകംഭരി എന്ന അപരനാമത്തില്‍ വസിക്കുന്നു. ക്ഷാമകാലത്ത് മഹാഗൗരിയെ ശാകംഭരി ഭാവത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ധാന്യസമൃദ്ധി ഭൂമിയിലുണ്ടാകും.

പരമശിവന്‍ തന്റെ ഭര്‍ത്താവാകണമെന്ന് പ്രാര്‍ത്ഥിച്ച് കഠിനതപസ്സ് ചെയ്തതിനാല്‍ ദേവിയുടെ ശരീരം കറുത്തനിറമായി മാറി. ശിവന്‍ തന്റെ പത്‌നിയുടെ കറുപ്പുനിറം മാറാന്‍ തന്റെ കൈക്കുമ്പിളില്‍ ഗംഗാജലം ശേഖരിച്ച് ദേവിയുടെ ദേഹം കഴുകി. തല്‍ക്ഷണം ദേവി ശുഭ്രവര്‍ണത്തോടെ പ്രകാശവതിയായി കാണപ്പെട്ടു. അന്നുമുതല്‍ വെളുത്തനിറമുള്ളവള്‍ എന്ന അര്‍ത്ഥത്തില്‍ ദേവി മഹാഗൗരി എന്ന പേരില്‍ അറിയപ്പെടുന്നു.

പഞ്ചോപചാര പൂജകൊണ്ട് സന്തോഷിക്കുന്ന ദേവിയാണ് മഹാഗൗരി. ദേവിക്ക് രണ്ട് വാഹനങ്ങളുണ്ട്. ഒന്ന് കാളയാണ്. മറ്റൊന്ന് സിംഹമാണ്. വിശന്നുവലഞ്ഞ ഒരു സിംഹം ധ്യാനിച്ചുകൊണ്ടിരിക്കുന്ന ദേവിയുടെ സമീപത്തേക്ക് ഭക്ഷണത്തിനായി വന്നു. ധ്യാനം കഴിയുന്നതുവരെ വിശപ്പ് സഹിച്ച് സിംഹം ദേവിയുടെ അടുത്ത് തന്നെ നിന്നു. ധ്യാനത്തില്‍ നിന്നുണര്‍ന്ന ദേവി കണ്ടത് ക്ഷമയോടെ വിശപ്പ് സഹിച്ചിരിക്കുന്ന സിംഹത്തെയാണ്. ദയ തോന്നിയ ദേവി ഭക്ഷണം നല്‍കി വിശപ്പടക്കി സിംഹത്തെ തന്റെ വാഹനമാക്കി സ്വീകരിച്ചു.
മഹാഗൗരിയെ പൂജിച്ചാല്‍ മറ്റ് ദേവിമാരെയെല്ലാം പൂജിച്ചതിനു തുല്യമാണ്. നവരാത്രിയുടെ എട്ടാംദിവസം ദുര്‍ഗാഷ്ടമി എന്ന് അറിയപ്പെടുന്നത് ഇതിനാലാണ്.

 

Tags: Navaratri FestivalGoddess MahagauriSiddhidatri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

Kerala

നവരാത്രി- ദീപാവലി സ്പെഷ്യൽ ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ പുനലൂർ വഴി കോട്ടയത്തേക്ക് നീട്ടി

Kerala

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

Samskriti

നവരാത്രിയും സര്‍ഗാത്മകതയും

പുതിയ വാര്‍ത്തകള്‍

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.