Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നക്സലിസത്തിനെതിരായ പോരാട്ടം തുടരും; ആയുധം താഴെ വെച്ച് കീഴടങ്ങാൻ ആഗ്രഹിക്കുന്നവരെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യും: അമിത്ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 03:46 pm IST
in India

ന്യൂദൽഹി: 2026 മാർച്ച് 31-ഓടെ ഇന്ത്യ നക്സൽ മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആയുധം താഴെ വെച്ച് കീഴടങ്ങാൻ ആഗ്രഹിക്കുന്നവരെ ചുവന്ന പരവതാനി വിരിച്ച് സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിന്റെ നയമെന്നും എന്നാൽ നിരപരാധികളായ ഗോത്രവിഭാഗക്കാരെ കൊല്ലാൻ ആയുധമെടുത്താൽ, അവരെ സംരക്ഷിക്കുന്നതിന് വേണ്ടി സായുധരായ നക്സലൈറ്റുകളെ നേരിടുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നക്സലിസത്തിന് പ്രത്യയശാസ്ത്രപരവും നിയമപരവും സാമ്പത്തികവുമായ പിന്തുണ നൽകുന്നവരെ ഇന്ത്യൻ സമൂഹം മനസ്സിലാക്കുന്നതുവരെ നക്സലിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. നക്സലൈറ്റുകൾക്ക് ധനസഹായം നൽകുന്നവർക്ക് NIA യും ED യും കുരുക്ക് മുറുക്കിയിട്ടുണ്ടെന്നും, നഗരങ്ങളിൽ നിന്ന് നക്സലുകൾക്ക് ലഭിക്കുന്ന പിന്തുണ, നിയമ സഹായ ശൃംഖലകൾ, മാധ്യമ ആഖ്യാനങ്ങൾ എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നക്സൽ മുക്ത ഭരതം- മോദിയുടെ നേതൃത്വത്തിൽ ചുവപ്പ് ഭീകരതയ്‌ക്ക് അന്ത്യം’ എന്ന പരിപാടിയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ആഭ്യന്തര സുരക്ഷയും രാജ്യാതിർത്തികളുടെ സംരക്ഷണവും നാം ഉയർത്തിപ്പിടിക്കുന്ന ആദർശങ്ങളുടെ കാതലായ വശങ്ങളാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ സ്വാധീനമുള്ള ഇടനാഴി എന്നീ മൂന്ന് പ്രധാന ഹോട്ട്‌സ്‌പോട്ടുകൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിച്ചിരുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും, സുവ്യക്തവും ദീർഘകാലീനവുമായ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് മേഖലകളിലും വർദ്ധിച്ചു വന്ന അശാന്തി കാരണം ഏകദേശം നാലോ അഞ്ചോ പതിറ്റാണ്ടുകളായി ആയിരക്കണക്കിന് സാധാരണക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. സ്വത്ത് വകകൾക്ക് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട രാജ്യത്തിന്റെ ബജറ്റിന്റെ വലിയൊരു പങ്ക് ഈ ഹോട്ട്‌സ്‌പോട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. സുരക്ഷാ സൈനികർക്ക് വൻതോതിൽ ജീവഹാനി നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണകാലത്ത് ഗണ്യമായ പരിവർത്തനം സംഭവിച്ചു. 2014 ൽ ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ, ചർച്ച, സുരക്ഷ, ഏകോപനം എന്നീ മൂന്ന് വശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ പ്രവർത്തനമാരംഭിച്ചു. ഇത് മൂലം , 2026 മാർച്ച് 31-ഓടെ, രാജ്യത്ത് നിന്ന് സായുധ നക്സലിസം തുടച്ചുനീക്കപ്പെടും – അമിത് ഷാ പറഞ്ഞു.

Tags: indiaamit-shahGovernment policyUnion Home MinisterNaxal-freelay down armsred carpet welcome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.