Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി കേന്ദ്ര ഭക്ഷ്യമന്ത്രിയായ ശരത് പവാറില്‍ നിന്നും ഒരു പദ്ധതിക്ക് അനുമതി വാങ്ങിയ രീതി വിശദീകരിച്ച് ബി.അശോക്

വികസനകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് മോദിയെന്നും ജനങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്ന നേതാവാണ് മോദിയെന്നും ഉദാഹരണസഹിതം വിവരിച്ച് കേരളത്തിന്റെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 07:23 pm IST
in India
ബി. അശോക് (ഇടത്ത്) മോദി (നടുവില്‍) ശരത് പവാര്‍ (വലത്ത്)

ബി. അശോക് (ഇടത്ത്) മോദി (നടുവില്‍) ശരത് പവാര്‍ (വലത്ത്)

തിരുവനന്തപുരം: വികസനകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് മോദിയെന്നും ജനങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്ന നേതാവാണ് മോദിയെന്നും ഉദാഹരണസഹിതം വിവരിച്ച് കേരളത്തിന്റെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്. പണ്ട് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന ശരത് പവാറിനൊപ്പം കേന്ദ്രത്തില്‍ ജോലി ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശോക് മോദിയെക്കുറിച്ച് പഴയൊരു കഥ ഓര്‍ത്തെടുക്കുകയായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കാര്യക്ഷമതയുടെ കഥ വിവരിച്ചത്.

“മോദിയ്‌ക്ക് വേണ്ടി ഗുജറാത്തില വിവിധ ആരോഗ്യ പദ്ധതികള്‍ക്ക് അനുമതി തേടി സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദല്‍ഹിയില്‍ വരാറുണ്ട്. അവിടുത്തെ ചീഫ് സെക്രട്ടറിയുടെ പദവിയുള്ള ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരു പേപ്പര്‍ പാസാക്കികിട്ടാന്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറായിരുന്നു. കാരണം അതില്‍ ശരത് പവാറിന്റെ ഒപ്പുവാങ്ങി വന്നില്ലെങ്കില്‍ അയാള്‍ക്ക് മോദിയുടെ കയ്യില്‍ നിന്നും ചീത്തകേള്‍ക്കും. അത്രയ്‌ക്ക് കര്‍ക്കശക്കാരനാണ് മോദി. ഗുജറാത്തിലെ ഒരു വലിയ ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട പദ്ധതിയുടെ അനുമതി ശരത് പവാറില്‍ നിന്നും കിട്ടേണ്ടതുണ്ടായിരുന്നു. പക്ഷെ ശരത് പവാര്‍ അത് ഒപ്പിട്ടുകൊടുത്തില്ല. രണ്ട് തവണ പേപ്പറുമായി ഗുജറാത്തിലെ പ്രി‍ന്‍സിപ്പല്‍ സെക്രട്ടറി വന്നു. രണ്ടു തവണയും ശരത് പവാറില്‍ നിന്നും ഒപ്പുകിട്ടിയില്ല.”- ബി.അശോക് പറഞ്ഞു.

“മൂന്നാമത്തെ തവണയും കത്തുമായി ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും വന്നു. അതില്‍ മോദി ശരത് പവാറിന് വേണ്ടി ഒരു വ്യക്തിപരമായ കുറിപ്പും എഴുതി ചേര്‍ത്തിരുന്നു. ഇനി ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ നേരിട്ട് ഹാജരാവാന്‍ തയ്യാറാണ്. ആവശ്യമെങ്കില്‍ അറിയിക്കുക എന്നായിരുന്നു മോദിയുടെ ഈ കുറിപ്പ്. ഇതു കണ്ടതോടെ രണ്ടാമതൊന്നാലോചിക്കാതെ ശരത് പവാര്‍ ആ പേപ്പര്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു. ശരത് പവാറിന് മോദിയുടെ കരുത്തും കഴിവും നല്ലതുപോലെ അറിയാമായിരുന്നു.- ബി. അശോക് വിവരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിയ്‌ക്കുമ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയ്‌ക്ക് ദല്‍ഹിയില്‍ നല്ല അധികാരമുണ്ടായിരുന്നുവെന്നും ബി.അശോക് പറയുന്നു.

മോദിയുടേത് അപാര ബോയഡേറ്റ, മോദിക്ക് തുല്യന്‍ മോദി മാത്രം

“മോദിയുടേത് അപാര ബയോഡേറ്റ ആണെന്നും 15 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന മോദി പിന്നീട് 13 വര്‍ഷമായി പ്രധാനമന്ത്രിയായിരിക്കുന്നു. ഇങ്ങിനെ മറ്റൊരാളില്ല. ഇത് അപൂര്‍വ്വമാണ്. ഞാന്‍ മോദിയെ ദൂരേ നിന്നും വീക്ഷിക്കുന്നത് കേന്ദ്രഭക്ഷ്യമന്ത്രിയായിരുന്ന ശരത് പവാറിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്”. – അശോക് പറയുന്നു.

Tags: modiGujarat CM ModiSharad PawarFood department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.