Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ്, ശുക്ലയും സൈകിയയും തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 07:12 pm IST
in Sports

മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതിനുശേഷം ഒഴിഞ്ഞുകിടന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് മന്‍ഹാസ് മാത്രമായിരുന്നു ഏക സ്ഥാനാര്‍ത്ഥി . രാജീവ് ശുക്ല വൈസ് പ്രസിഡന്റായും ദേവജിത് സൈകിയ ബോര്‍ഡ് സെക്രട്ടറിയായും തുടരും. മുന്‍ കര്‍ണാടക, ഇന്ത്യന്‍ സ്പിന്നര്‍ രഘുറാം ഭട്ട് ആണ് ട്രഷറര്‍. മുന്‍ ട്രഷററായ പ്രഭ്‌തേജ് സിംഗ് ഭാട്ടിയയാണ് പുതിയ ജോയിന്റ് സെക്രട്ടറി.
എസ്. ശരത് , സുബ്രതോ ബാനര്‍ജി എന്നിവര്‍ക്ക് പകരം മുന്‍ ഇന്ത്യന്‍ ബൗളര്‍മാരായ പ്രഗ്യാന്‍ ഓജ , ആര്‍.പി. സിങ് എന്നിവര്‍ സീനിയര്‍ നാഷണല്‍ പുരുഷ സെലക്ഷന്‍ പാനലില്‍ ഇടം നേടി. 2026 ഒക്ടോബര്‍ വരെ കാലാവധിയുള്ള അജിത് അഗാര്‍ക്കറാണ് കമ്മിറ്റിയെ നയിക്കുന്നത്, അജയ് രത്ര, എസ്.എസ്. ദാസ് എന്നിവരും കമ്മിറ്റിയിലുണ്ട്. ബാനര്‍ജിയുടെ കാലാവധി കഴിഞ്ഞതോടെ തിലക് നായിഡുവിനു പകരം ശരത്തിനെ ജൂനിയര്‍ സെലക്ഷന്‍ പാനലിലേക്ക് മാറ്റി. ഹര്‍വീന്ദര്‍ സോധി, രണദേബ് ബോസ്, പാതിക് പട്ടേല്‍, കൃഷ്ണ മോഹന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റുള്ളവര്‍.
മിസോറാമിലെ ഖൈറുള്‍ ജമാല്‍ മജുംദാറിന് പകരക്കാരനായി മുന്‍ സൗരാഷ്‌ട്ര ക്യാപ്റ്റന്‍ ജയദേവ് ഷായെയും ബിസിസിഐയുടെ അപെക്‌സ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി.

 

 

Tags: CONTINUEFormer Delhi captainMithun ManhasBCCI presidentShuklaSaikia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കൂടുതല്‍ മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടനയുമായി ധാരണയില്‍, വഴങ്ങാത്ത ആശുപത്രികളില്‍ സമരം തുടരും

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

News

യുഎന്നിന്റെ മ്യാൻമർ റിപ്പോർട്ട് ഭാരതം തള്ളിക്കളഞ്ഞു; പക്ഷപാതപരമെന്ന് വിമർശനം

Sports

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിലവിലെ സ്ഥാനങ്ങള്‍ തുടരാന്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനം

World

ഫ്രഞ്ച് പ്രസിഡന്റുമായി മോദി ഫോണില്‍ സംസാരിച്ചു, തന്ത്രപരമായ പങ്കാളിത്തം തുടരാന്‍ തീരുമാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.