Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ട്രംപാസുരനെ ദുർഗ്ഗാദേവി ശിക്ഷിച്ചു, പാക് തലവന്റെ തലവെട്ടി, യൂനുസിനെ വകവരുത്തി; ഇത് പൂജപ്പന്തലിലെ കാഴ്ചകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 04:47 pm IST
in News, Spiritual, India

കൊൽക്കൊത്ത: അമേരിക്കൻ പ്രസിഡന്റ് ട്രംപ് രക്തബീജാസുരനായി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സുംഭാസുരനായി, ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനസ് മഹിഷാസുരനായി. ഭാരത ശക്തിയായി ദേവി ദുർഗ്ഗ, രാഷ്‌ട്രത്തിനെതിരുനിന്ന മൂന്നുപേരെയും വകവരുത്തി.
ബംഗാളിലെ ദുർഗാപൂജ ദസ്‌റാ നാളുകൾ കലയുടെയും കൽപ്പനയുടെയും സാമൂഹ്യ-രാഷ്‌ട്രീയ പ്രകടനങ്ങളുടെയും കാലംകൂടിയാണ്. ഭക്തിയും വിശ്വാസവും ഉള്ളവർ മാത്രമല്ല, സകലരും ഈ കാലത്ത് പൂജപ്പന്തലുകളിലെ നിത്യ സന്ദർശകരാകും. പന്തലുകൾ അലങ്കരിച്ച് ആഘോഷിക്കുകമാത്രമല്ല, അവിടെ സാമൂഹ്യ-രാഷ്‌ട്രീയ കാലിക വിഷയങ്ങളുടെ വിചാരണയും നടക്കും. എന്നാൽ അതിനൊക്കെ കലയുടെ കൈസ്പർശം ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത.
പൂജാക്കാലം കലാകാന്മാരുടെ കൽപ്പനാ വൈഭവത്തിന് കമനീയ കാലംകൂടിയാണ്. മുട്ടിന് മുട്ടിന് പൂജപ്പന്തലുകൾ കാണാം. അവയുടെ അലങ്കാരത്തിൽ, മനോഹാരിതയിൽ, ആശയത്തിൽ, ആവിഷ്‌കാരത്തിൽ ഒക്കെ തമ്മിൽതമ്മിൽ മത്സരവും ഉണ്ടാവും. അങ്ങനെ പുജയും കാളിയും ദേവിയുടെ വിവിധ ഭാവങ്ങളും എല്ലാം അവതരിപ്പിക്കുമ്പോൾ കാളിയെ കേന്ദ്രബിന്ദുവാക്കി അവതരിപ്പിക്കുന്ന ആശയങ്ങൾ ഏറെ കൗതുകമുള്ള, ശ്രദ്ധേയമായ ആവിഷ്‌കാരങ്ങളായി മാറും.
കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പൂജപ്പന്തലിൽ വിഷയമായി.
ട്രംപ് അസുരനായിരുന്നു. ദുർഗ്ഗയുടെ വാഹനമായ സിംഹത്തിനുമേൽ വാൾ കയറ്റാൻ നടത്തുന്ന ശ്രമത്തിൽ കാളീമാതാവ് ട്രംപിനെ വകവരുത്തുന്നതാണ് ടാബ്ലോയുടെ വിഷയം. ഏറെ ചർച്ച ചെയ്തു സമൂഹം ഇത്. അതിനു പിന്നാലെ ബംഗ്ലാദേശ് താൽക്കാലിക പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെ മഹിഷാസുരനായി ചിത്രീകരിക്കുന്ന മറ്റൊരു പശ്ചിമ ബംഗാൾ പന്തൽ ഇപ്പോൾ ഒരു കോളിളക്കം സൃഷ്ടിക്കുന്നു.

മുർഷിദാബാദിലെ ബെർഹാംപൂരിലെ സാധക് നരേന്ദ്ര സ്മൃതി സംഘ പന്തലിൽ, തിന്മയുടെ അവസാനം എന്നർത്ഥം വരുന്ന ‘ദഹൻ’ എന്ന രാഷ്‌ട്രീയ പ്രമേയം സംഘാടകർ തിരഞ്ഞെടുത്തു. ഇതനുസരിച്ച്, പരമ്പരാഗത രാക്ഷസനായ മഹിഷാസുരനെ ഡോ. യൂനുസിനോട് സാമ്യമുള്ള രീതിയിൽ രൂപപ്പെടുത്തിയിട്ടുണ്ട്, അതേസമയം ദുർഗ്ഗാദേവിയുടെ കൈയിൽ പിടിച്ചിരിക്കുന്ന ഒരു ഛേദിക്കപ്പെട്ട തല പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മാതൃകയിലാണ്. പ്രധാന സംഘാടകരിൽ ഒരാളായ ഇന്ദ്രജിത് ദുബെ ഈ നിശ്ചയ ദൃശ്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ‘ഈ വർഷത്തെ പ്രമേയം ‘ദഹൻ’ ആണ്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഡോ. യൂനുസിനെയും ഷെഹ്ബാസ് ഷെരീഫിനെയും തിന്മയുടെ പ്രതീകമായി ചിത്രീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.’ പ്രമേയം കണക്കിലെടുക്കുമ്പോൾ, പന്തൽ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു, നിരവധി സന്ദർശകർ കേന്ദ്ര ദുർഗ്ഗാ വിഗ്രഹത്തേക്കാൾ കൂടുതൽ സമയം അസുര രൂപങ്ങൾ നിരീക്ഷിക്കാൻ ചെലവഴിച്ചു, അവർ മിക്കവരും ആശയത്തെ ന്യായീകരിച്ചു.

ഖഗ്ര ശ്മശാന ഘട്ട് ദുർഗാ പൂജ കമ്മിറ്റിയുടെ പന്തലിലായിരുന്നു, ഡൊണാൾഡ് ട്രംപിന്റെ മാതൃകയിൽ ഒരു രാക്ഷസനെ ചിത്രീകരിക്കുന്ന പ്രതിമ.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടും, ട്രംപ് മുഖമുള്ള രാക്ഷസൻ യുഎസ് പ്രസിഡന്റിന്റെ വഞ്ചനയെ പ്രതിനിധീകരിക്കുന്നുവെന്ന് കമ്മിറ്റി പറയുന്നു. ഭാരതത്തിന് മേൽ ചുമത്തിയ അധിക താരിഫുകൾ ഉൾപ്പെടെയുള്ള വ്യാപാര നയങ്ങളെക്കുറിച്ചുള്ള പരാതികൾ ചിത്രീകരണം പ്രതിഫലിപ്പിക്കുന്നുവെന്നാണ് പൂജാ കമ്മിറ്റി കളുടെ വിശദീകരണം.

Tags: #PoojaPandals#DasaraCelebrations#DAHANmodi#TruppoojaDurgaMuhammadYunusShehbazSherif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.