Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കേരളത്തിൽ ഹൃദ്രോഗം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്!കോസ്‌മോ പൊളിറ്റൻ ഹോസ്പിറ്റൽ

മുൻപേ അറിയുന്നതിന് സിടി കാൽസ്യം സ്കോർ ടെസ്റ്റ് വളരെ ഫലപ്രദം: കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 04:55 pm IST
in Health

 

 

തിരുവനന്തപുരം: കേരളത്തിൽ ഹൃദ്രോഗം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഹൃദ്രോഗം നേരത്തെ അറിയുന്നതിനും ഹൃദയ രക്തധമനികളിൽ ബ്ലോക്ക് വന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു അന്വേഷണ രീതിയാണ് സിടി കാൽസ്യം സ്കോർ ടെസ്റ്റെന്ന് കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്‌ദ്ധർ. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ നടത്തിയ പ്രസ്മീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. സിഇഒ അശോക് മേനോൻ, ഡോ.ജോർജ് കോശി, ഡോ. ശിവപ്രസാദ്, ഡോ.തോമസ് ടൈറ്റസ്, ഡോ.മഹാദേവൻ, ഡോ. മംഗളാനന്ദൻ തുടങ്ങിയർ പ്രസ്മീറ്റിൽ പങ്കെടുത്തു.

 

സിടി ചെയ്യുന്നതിന് കോൺട്രാസ്റ്റ് ഏജന്റ് കൊടുക്കുകയോ മറ്റ് മരുന്നുകൾ കൊടുക്കുകയോ ഒന്നും തന്നെ ആവശ്യമില്ല. സിടി കാൽസ്യം സ്കോർ പൂജ്യം ആണെങ്കിൽ രക്തക്കുഴലുകൾക്ക് ബ്ലോക്ക് കാണാനുള്ള സാധ്യത വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ഇത് പ്രയോജനപ്പെടുന്നത് 45-50 വയസ്സിന് മുകളിലുള്ളവർക്കാണ്. എന്നാൽ 25-30 വയസുള്ള യുവാക്കളിൽ കാൽസ്യം സ്കോർ നോക്കി പൂജ്യം ആണെന്നുള്ളതുകൊണ്ട് ഹൃദയധമനികൾ ബ്ലോക്ക്‌ ഇല്ല എന്ന നിഗമനത്തിൽ എത്താൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ ഈ പ്രായത്തിൽ വ്യക്തികളില് വളരെ മൃദുവായിട്ടുള്ള പ്ലാക്കുകളാണ് രക്തധമനികൾക്കുള്ളത്. അതിനുള്ളിൽ കാൽസ്യം അടിഞ്ഞുകൂടണമെന്നുണ്ടെങ്കിൽ കുറച്ചുകൂടെ പ്രായമായാൽ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.

 

ഈ വർഷത്തെ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോസ്മോപൊളിറ്റൻ ഹോസ്‌പിറ്റലിൽ കാർഡിയോളജി വിഭാഗം സെപ്റ്റംബർ 29 തിങ്കളാഴ്‌ച്ച *(ഇന്ന്)* രാവിലെ 10 മണി മുതൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുന്നു. ക്യാമ്പിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ രക്ത പരിശോധന, ഇസിജി, കൊളസ്ട്രോൾ പരിശോധന എന്നിവ ലഭ്യമാണ്. ക്യാമ്പിന്റെ ഭാഗമായി എക്കോ എടുക്കുന്നതിന് 30% ഡിസ്‌കൗണ്ടും, കാൽസിയം സ്കോർ പരിശോധനക്ക് 50% ഡിസ്‌കൗണ്ടും ലഭ്യമാണ്.

 

വിശദ വിവരങ്ങൾക്കും, രജിസ്ട്രേഷനും 6282901322 എന്ന നമ്പറിൽ ബന്ധപ്പെടുക

 

കൊറോണറി ആൻജിയോഗ്രാം, കൊറോണറി ആൻജിയോപ്ലാസ്റ്റി, താൽക്കാലിക പേസ്മേക്കർ, ASD/VSD/PDA ഡിവൈക്ലോഷർ, ഐവിയുഎസ്, ഒപ്റ്റിക്കൽ കോഹെൻസ് ടോമോഗ്രാഫിയും റോട്ടോബ്ലറ്ററും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാ നങ്ങളോട് കുടിയ നവീകരിച്ച Cath Lab ലഭ്യമായിട്ടുണ്ട്. ഡോ. ജോർജ് കോശി, ഡോ. ബിജു, ഡോ. ശിവപ്രസാദ്, ഡോ. തോമസ് ടൈറ്റസ്, ഡോ. ആർ. അജയകുമാർ, ഡോ. മംഗളാനന്ദൻ. പി, ഡോ. പ്രദീപ്. പി, ഡോ. മഹാദേവൻ. ആർ, ഡോ. രാജ് കെ, ഡോ. സുനിൽ. ബി, ഡോ. അനീഷ് ജോൺ പടിയറ തുടങ്ങിയ പ്രഗൽഭരായ കാർഡിയോളജി വിദഗ്‌ദ്ധരുടെ സേവനം, ഹൃദ്രോഗ ചികിത്സയ്‌ക്കായി കോസ്മോ പൊളിറ്റൻ ഹോസ്‌പിറ്റലിലേക്ക് എത്തുന്ന രോഗികൾക്ക് മികവാർന്ന ചികിത്സ ഉറപ്പുവരുത്തുന്നു.

പി ആർ ഓ ഗോപിക ജി എസ് .

 

 

Tags: cosmopolitan hospitalPress MeetWorld Heart Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി- എഐഎഡിഎംകെ സഖ്യം പ്രഖ്യാപിക്കുന്നു. എടപ്പാടി പളനിസ്വാമി, കെ. അണ്ണാമലൈ എന്നിവര്‍ സമീപം.
News

തമിഴ്‌നാട്ടില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ചു; ബിജെപി സംസ്ഥാന പ്രസിഡന്റായി നൈനാര്‍ നാഗേന്ദ്രന്‍

Kerala

മതഭീകരവാദികള്‍ക്ക് അഴിഞ്ഞാടാന്‍ എല്‍ഡിഎഫ് യുഡിഎഫ് പിന്തുണ; ഭീകരര്‍ വലിയ നീക്കത്തിന് ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

News

നിങ്ങള്‍ക്ക് വേണ്ടത് എന്റെ രക്തം, അതത്ര വേഗം കിട്ടില്ല; മാസപ്പടി കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച; കേന്ദ്രപദ്ധതികളുടെ പ്രചാരണം ബിജെപി ഏറ്റെടുക്കും

ബംഗളൂരുവില്‍ ആരംഭിച്ച അഖിലഭാരതീയ പ്രതിനിധിസഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ എന്നിവര്‍ ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്നു
News

ആര്‍എസ്എസ് പ്രതിനിധിസഭയ്‌ക്ക് ബംഗളൂരുവില്‍ തുടക്കം; രാജ്യത്ത് 1.27 ലക്ഷം ശാഖകള്‍; ഒരുവര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത് പതിനായിരം ശാഖകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.